×

ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. 20:16 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:16) ayat 16 in Malayalam

20:16 Surah Ta-Ha ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 16 - طه - Page - Juz 16

﴿فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ ﴾
[طه: 16]

ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌

❮ Previous Next ❯

ترجمة: فلا يصدنك عنها من لا يؤمن بها واتبع هواه فتردى, باللغة المالايا

﴿فلا يصدنك عنها من لا يؤمن بها واتبع هواه فتردى﴾ [طه: 16]

Abdul Hameed Madani And Kunhi Mohammed
akayal atil (antyasamayattil) visvasikkatirikkukayum tannistatte pinparrukayum ceytavar atil (visvasikkunnatil) ninn ninne tatayatirikkatte. annane sambhavikkunna paksam niyum nasamatayunnatan‌
Abdul Hameed Madani And Kunhi Mohammed
ākayāl atil (antyasamayattil) viśvasikkātirikkukayuṁ tanniṣṭatte pinpaṟṟukayuṁ ceytavar atil (viśvasikkunnatil) ninn ninne taṭayātirikkaṭṭe. aṅṅane sambhavikkunna pakṣaṁ nīyuṁ nāśamaṭayunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal atil (antyasamayattil) visvasikkatirikkukayum tannistatte pinparrukayum ceytavar atil (visvasikkunnatil) ninn ninne tatayatirikkatte. annane sambhavikkunna paksam niyum nasamatayunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl atil (antyasamayattil) viśvasikkātirikkukayuṁ tanniṣṭatte pinpaṟṟukayuṁ ceytavar atil (viśvasikkunnatil) ninn ninne taṭayātirikkaṭṭe. aṅṅane sambhavikkunna pakṣaṁ nīyuṁ nāśamaṭayunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
atinal antyadinattil visvasikkatirikkukayum tannistannale pinparrukayum ceyyunnavar ninne visvasattinre valiyilninn terriccu kalayatirikkatte. annane sambhaviccal niyum nasattilakappetum
Muhammad Karakunnu And Vanidas Elayavoor
atināl antyadinattil viśvasikkātirikkukayuṁ tanniṣṭaṅṅaḷe pinpaṟṟukayuṁ ceyyunnavar ninne viśvāsattinṟe vaḻiyilninn teṟṟiccu kaḷayātirikkaṭṭe. aṅṅane sambhaviccāl nīyuṁ nāśattilakappeṭuṁ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ അന്ത്യദിനത്തില്‍ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ നിന്നെ വിശ്വാസത്തിന്റെ വഴിയില്‍നിന്ന് തെറ്റിച്ചു കളയാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീയും നാശത്തിലകപ്പെടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek