×

നിന്‍റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് 20:40 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:40) ayat 40 in Malayalam

20:40 Surah Ta-Ha ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 40 - طه - Page - Juz 16

﴿إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ ﴾
[طه: 40]

നിന്‍റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് (അതു സംബന്ധിച്ച്‌) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു

❮ Previous Next ❯

ترجمة: إذ تمشي أختك فتقول هل أدلكم على من يكفله فرجعناك إلى أمك, باللغة المالايا

﴿إذ تمشي أختك فتقول هل أدلكم على من يكفله فرجعناك إلى أمك﴾ [طه: 40]

Abdul Hameed Madani And Kunhi Mohammed
ninre saheadari natann cellukayum ivanre (kuttiyute) sanraksanamelkkan kaliyunna oralepparri nan ninnalkk ariyicc taratteyea enn parayukayum ceyyunna sandarbham (srad'dheyamakunnu.) annane ninre matavinkalekk tanne ninne nam tiriccelpiccu. avalute kankulirkkuvanum, aval duhkhikkatirikkuvanum venti. ni orale keallukayuntayi. ennitt (atu sambandhicc‌) manahklesattil ninn ninne nam raksikkukayum ceytu. pala pariksanannaliluteyum ninne nam pariksikkukayuntayi. annane mad‌yankarute kuttattil keallannalealam ni tamasiccu. pinnit he; musa, ni (enre) oru niscayaprakaram ita vannirikkunnu
Abdul Hameed Madani And Kunhi Mohammed
ninṟe sahēādari naṭann cellukayuṁ ivanṟe (kuṭṭiyuṭe) sanrakṣaṇamēlkkān kaḻiyunna orāḷeppaṟṟi ñān niṅṅaḷkk aṟiyicc taraṭṭeyēā enn paṟayukayuṁ ceyyunna sandarbhaṁ (śrad'dhēyamākunnu.) aṅṅane ninṟe mātāviṅkalēkk tanne ninne nāṁ tiriccēlpiccu. avaḷuṭe kaṇkuḷirkkuvānuṁ, avaḷ duḥkhikkātirikkuvānuṁ vēṇṭi. nī orāḷe keāllukayuṇṭāyi. enniṭṭ (atu sambandhicc‌) manaḥklēśattil ninn ninne nāṁ rakṣikkukayuṁ ceytu. pala parīkṣaṇaṅṅaḷilūṭeyuṁ ninne nāṁ parīkṣikkukayuṇṭāyi. aṅṅane mad‌yaṅkāruṭe kūṭṭattil keāllaṅṅaḷēāḷaṁ nī tāmasiccu. pinnīṭ hē; mūsā, nī (enṟe) oru niścayaprakāraṁ itā vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre saheadari natann cellukayum ivanre (kuttiyute) sanraksanamelkkan kaliyunna oralepparri nan ninnalkk ariyicc taratteyea enn parayukayum ceyyunna sandarbham (srad'dheyamakunnu.) annane ninre matavinkalekk tanne ninne nam tiriccelpiccu. avalute kankulirkkuvanum, aval duhkhikkatirikkuvanum venti. ni orale keallukayuntayi. ennitt (atu sambandhicc‌) manahklesattil ninn ninne nam raksikkukayum ceytu. pala pariksanannaliluteyum ninne nam pariksikkukayuntayi. annane mad‌yankarute kuttattil keallannalealam ni tamasiccu. pinnit he; musa, ni (enre) oru niscayaprakaram ita vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe sahēādari naṭann cellukayuṁ ivanṟe (kuṭṭiyuṭe) sanrakṣaṇamēlkkān kaḻiyunna orāḷeppaṟṟi ñān niṅṅaḷkk aṟiyicc taraṭṭeyēā enn paṟayukayuṁ ceyyunna sandarbhaṁ (śrad'dhēyamākunnu.) aṅṅane ninṟe mātāviṅkalēkk tanne ninne nāṁ tiriccēlpiccu. avaḷuṭe kaṇkuḷirkkuvānuṁ, avaḷ duḥkhikkātirikkuvānuṁ vēṇṭi. nī orāḷe keāllukayuṇṭāyi. enniṭṭ (atu sambandhicc‌) manaḥklēśattil ninn ninne nāṁ rakṣikkukayuṁ ceytu. pala parīkṣaṇaṅṅaḷilūṭeyuṁ ninne nāṁ parīkṣikkukayuṇṭāyi. aṅṅane mad‌yaṅkāruṭe kūṭṭattil keāllaṅṅaḷēāḷaṁ nī tāmasiccu. pinnīṭ hē; mūsā, nī (enṟe) oru niścayaprakāraṁ itā vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് (അതു സംബന്ധിച്ച്‌) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninre saheadari natannupeavukayayirunnu. avalavite cenninnane parannu: “i kunnine nannayi pearran parrunna oralepparri nan ninnalkk parannu taratteyea?” annane ninne nam ninre matavinre atuttutanne tiriccetticcu. avalute kankulirkkan. aval duhkhikkatirikkanum. ni orale keannirunnuvallea. ennal atinre manahprayasattilninn ninne nam raksiccu. pala tarattilum ninne nam pariksiccu. pinnit keallannalealam ni madyankarute kute tamasiccu. anantaram allayea musa; ita ippeal daiva niscayamanusaricc ni ivite vannirikkunnu
Muhammad Karakunnu And Vanidas Elayavoor
ninṟe sahēādari naṭannupēāvukayāyirunnu. avaḷaviṭe cenniṅṅane paṟaññu: “ī kuññine nannāyi pēāṟṟān paṟṟunna orāḷeppaṟṟi ñān niṅṅaḷkk paṟaññu taraṭṭeyēā?” aṅṅane ninne nāṁ ninṟe mātāvinṟe aṭuttutanne tiriccetticcu. avaḷuṭe kaṇkuḷirkkān. avaḷ duḥkhikkātirikkānuṁ. nī orāḷe keānnirunnuvallēā. ennāl atinṟe manaḥprayāsattilninn ninne nāṁ rakṣiccu. pala tarattiluṁ ninne nāṁ parīkṣiccu. pinnīṭ keāllaṅṅaḷēāḷaṁ nī madyankāruṭe kūṭe tāmasiccu. anantaraṁ allayēā mūsā; itā ippēāḷ daiva niścayamanusaricc nī iviṭe vannirikkunnu
Muhammad Karakunnu And Vanidas Elayavoor
നിന്റെ സഹോദരി നടന്നുപോവുകയായിരുന്നു. അവളവിടെ ചെന്നിങ്ങനെ പറഞ്ഞു: “ഈ കുഞ്ഞിനെ നന്നായി പോറ്റാന്‍ പറ്റുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ?” അങ്ങനെ നിന്നെ നാം നിന്റെ മാതാവിന്റെ അടുത്തുതന്നെ തിരിച്ചെത്തിച്ചു. അവളുടെ കണ്‍കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും. നീ ഒരാളെ കൊന്നിരുന്നുവല്ലോ. എന്നാല്‍ അതിന്റെ മനഃപ്രയാസത്തില്‍നിന്ന് നിന്നെ നാം രക്ഷിച്ചു. പല തരത്തിലും നിന്നെ നാം പരീക്ഷിച്ചു. പിന്നീട് കൊല്ലങ്ങളോളം നീ മദ്യന്‍കാരുടെ കൂടെ താമസിച്ചു. അനന്തരം അല്ലയോ മൂസാ; ഇതാ ഇപ്പോള്‍ ദൈവ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek