×

അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ 21:44 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:44) ayat 44 in Malayalam

21:44 Surah Al-Anbiya’ ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 44 - الأنبيَاء - Page - Juz 17

﴿بَلۡ مَتَّعۡنَا هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ ﴾
[الأنبيَاء: 44]

അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ? എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍

❮ Previous Next ❯

ترجمة: بل متعنا هؤلاء وآباءهم حتى طال عليهم العمر أفلا يرون أنا نأتي, باللغة المالايا

﴿بل متعنا هؤلاء وآباءهم حتى طال عليهم العمر أفلا يرون أنا نأتي﴾ [الأنبيَاء: 44]

Abdul Hameed Madani And Kunhi Mohammed
alla, ivarkkum ivarute pitakkalkkum nam jivitasukham nalki. annane avar dirghakalam jiviccu. ennal a bhupradesatte atinre nana bhagannalil ninnum nam curukkikkeant varunnat ivar kanunnille? ennittum ivar tanneyanea vijayam prapikkunnavar
Abdul Hameed Madani And Kunhi Mohammed
alla, ivarkkuṁ ivaruṭe pitākkaḷkkuṁ nāṁ jīvitasukhaṁ nalki. aṅṅane avar dīrghakālaṁ jīviccu. ennāl ā bhūpradēśatte atinṟe nānā bhāgaṅṅaḷil ninnuṁ nāṁ curukkikkeāṇṭ varunnat ivar kāṇunnillē? enniṭṭuṁ ivar tanneyāṇēā vijayaṁ prāpikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ivarkkum ivarute pitakkalkkum nam jivitasukham nalki. annane avar dirghakalam jiviccu. ennal a bhupradesatte atinre nana bhagannalil ninnum nam curukkikkeant varunnat ivar kanunnille ? ennittum ivar tanneyanea vijayam prapikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ivarkkuṁ ivaruṭe pitākkaḷkkuṁ nāṁ jīvitasukhaṁ nalki. aṅṅane avar dīrghakālaṁ jīviccu. ennāl ā bhūpradēśatte atinṟe nānā bhāgaṅṅaḷil ninnuṁ nāṁ curukkikkeāṇṭ varunnat ivar kāṇunnillē ? enniṭṭuṁ ivar tanneyāṇēā vijayaṁ prāpikkunnavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ ? എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍
Muhammad Karakunnu And Vanidas Elayavoor
nam avarkkum avarute pitakkalkkum jivitasukham nalkikkeantirunnu. annane avarute kalam ere nintupeayi. nam i bhumiye atinre curru ninnum curukkikkeantuvarunnat ikkuttar kanunnille? ennittum avar tanne vijayam varikkumennea
Muhammad Karakunnu And Vanidas Elayavoor
nāṁ avarkkuṁ avaruṭe pitākkaḷkkuṁ jīvitasukhaṁ nalkikkeāṇṭirunnu. aṅṅane avaruṭe kālaṁ ēṟe nīṇṭupēāyi. nāṁ ī bhūmiye atinṟe cuṟṟu ninnuṁ curukkikkeāṇṭuvarunnat ikkūṭṭar kāṇunnillē? enniṭṭuṁ avar tanne vijayaṁ varikkumennēā
Muhammad Karakunnu And Vanidas Elayavoor
നാം അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം ഏറെ നീണ്ടുപോയി. നാം ഈ ഭൂമിയെ അതിന്റെ ചുറ്റു നിന്നും ചുരുക്കിക്കൊണ്ടുവരുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തന്നെ വിജയം വരിക്കുമെന്നോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek