×

ദുന്നൂനിനെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. 21:87 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:87) ayat 87 in Malayalam

21:87 Surah Al-Anbiya’ ayat 87 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 87 - الأنبيَاء - Page - Juz 17

﴿وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّٰلِمِينَ ﴾
[الأنبيَاء: 87]

ദുന്നൂനിനെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു

❮ Previous Next ❯

ترجمة: وذا النون إذ ذهب مغاضبا فظن أن لن نقدر عليه فنادى في, باللغة المالايا

﴿وذا النون إذ ذهب مغاضبا فظن أن لن نقدر عليه فنادى في﴾ [الأنبيَاء: 87]

Abdul Hameed Madani And Kunhi Mohammed
dunnunineyum (orkkuka.) addeham kupitanayi peayikkalanna sandarbham. nam orikkalum addehattin nerukkamuntakkukayillenn addeham dhariccu. anantaram iruttukalkkullil ninn addeham viliccuparannu: niyallate yatearu daivavumilla. ni etra parisud'dhan! tirccayayum nan akramikalute kuttattil pettavanayirikkunnu
Abdul Hameed Madani And Kunhi Mohammed
dunnūnineyuṁ (ōrkkuka.) addēhaṁ kupitanāyi pēāyikkaḷañña sandarbhaṁ. nāṁ orikkaluṁ addēhattin ñerukkamuṇṭākkukayillenn addēhaṁ dhariccu. anantaraṁ iruṭṭukaḷkkuḷḷil ninn addēhaṁ viḷiccupaṟaññu: nīyallāte yāteāru daivavumilla. nī etra pariśud'dhan! tīrccayāyuṁ ñān akramikaḷuṭe kūṭṭattil peṭṭavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
dunnuni neyum (orkkuka.) addeham kupitanayi peayikkalanna sandarbham. nam orikkalum addehattin nerukkamuntakkukayillenn addeham dhariccu. anantaram iruttukalkkullil ninn addeham viliccuparannu: niyallate yatearu daivavumilla. ni etra parisud'dhan! tirccayayum nan akramikalute kuttattil pettavanayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
dunnūni neyuṁ (ōrkkuka.) addēhaṁ kupitanāyi pēāyikkaḷañña sandarbhaṁ. nāṁ orikkaluṁ addēhattin ñerukkamuṇṭākkukayillenn addēhaṁ dhariccu. anantaraṁ iruṭṭukaḷkkuḷḷil ninn addēhaṁ viḷiccupaṟaññu: nīyallāte yāteāru daivavumilla. nī etra pariśud'dhan! tīrccayāyuṁ ñān akramikaḷuṭe kūṭṭattil peṭṭavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
dunnun kupitanayi peaya karyam orkkuka: nam pitikutukayillenn addeham karuti. atinal kurirulukalil vecc addeham kenapeksiccu: "niyallate daivamilla. niyetra parisud'dhan! sansayamilla; nan atikramiyayirikkunnu.”
Muhammad Karakunnu And Vanidas Elayavoor
dunnūn kupitanāyi pēāya kāryaṁ ōrkkuka: nāṁ piṭikūṭukayillenn addēhaṁ karuti. atināl kūriruḷukaḷil vecc addēhaṁ kēṇapēkṣiccu: "nīyallāte daivamilla. nīyetra pariśud'dhan! sanśayamilla; ñān atikramiyāyirikkunnu.”
Muhammad Karakunnu And Vanidas Elayavoor
ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: "നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek