×

ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര 22:13 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:13) ayat 13 in Malayalam

22:13 Surah Al-hajj ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 13 - الحج - Page - Juz 17

﴿يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ ﴾
[الحج: 13]

ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍

❮ Previous Next ❯

ترجمة: يدعو لمن ضره أقرب من نفعه لبئس المولى ولبئس العشير, باللغة المالايا

﴿يدعو لمن ضره أقرب من نفعه لبئس المولى ولبئس العشير﴾ [الحج: 13]

Abdul Hameed Madani And Kunhi Mohammed
etearuttanekkeantulla upadravam avanekkeantulla upakarattekkal atutt nilkkunnuvea annaneyullavanettanne avan vilicc prart'thikkunnu. avan etra citta sahayi! etra citta kuttukaran
Abdul Hameed Madani And Kunhi Mohammed
ēteāruttanekkeāṇṭuḷḷa upadravaṁ avanekkeāṇṭuḷḷa upakārattēkkāḷ aṭutt nilkkunnuvēā aṅṅaneyuḷḷavanettanne avan viḷicc prārt'thikkunnu. avan etra cītta sahāyi! etra cītta kūṭṭukāran
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etearuttanekkeantulla upadravam avanekkeantulla upakarattekkal atutt nilkkunnuvea annaneyullavanettanne avan vilicc prart'thikkunnu. avan etra citta sahayi! etra citta kuttukaran
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ēteāruttanekkeāṇṭuḷḷa upadravaṁ avanekkeāṇṭuḷḷa upakārattēkkāḷ aṭutt nilkkunnuvēā aṅṅaneyuḷḷavanettanne avan viḷicc prārt'thikkunnu. avan etra cītta sahāyi! etra cītta kūṭṭukāran
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍
Muhammad Karakunnu And Vanidas Elayavoor
arute upadravam avanre upakarattekkal atuttatanea avareyanavan viliccuprarthikkunnat. avanre raksakan etra citta! etra vilaketta kuttukaran
Muhammad Karakunnu And Vanidas Elayavoor
āruṭe upadravaṁ avanṟe upakārattekkāḷ aṭuttatāṇēā avareyāṇavan viḷiccuprārthikkunnat. avanṟe rakṣakan etra cītta! etra vilakeṭṭa kūṭṭukāran
Muhammad Karakunnu And Vanidas Elayavoor
ആരുടെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നത്. അവന്റെ രക്ഷകന്‍ എത്ര ചീത്ത! എത്ര വിലകെട്ട കൂട്ടുകാരന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek