×

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്‌. 22:14 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:14) ayat 14 in Malayalam

22:14 Surah Al-hajj ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 14 - الحج - Page - Juz 17

﴿إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ ﴾
[الحج: 14]

വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു

❮ Previous Next ❯

ترجمة: إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار, باللغة المالايا

﴿إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار﴾ [الحج: 14]

Abdul Hameed Madani And Kunhi Mohammed
visvasikkukayum, salkarm'mannal pravarttikkukayum ceytavare talbhagattukuti nadikal olukikkeantirikkunna svargatteappukalil allahu pravesippikkuka tanne ceyyunnatan‌. tirccayayum allahu tan uddesikkunnat pravarttikkunnu
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavare tāḻbhāgattukūṭi nadikaḷ oḻukikkeāṇṭirikkunna svargattēāppukaḷil allāhu pravēśippikkuka tanne ceyyunnatāṇ‌. tīrccayāyuṁ allāhu tān uddēśikkunnat pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum, salkarm'mannal pravarttikkukayum ceytavare talbhagattukuti nadikal olukikkeantirikkunna svargatteappukalil allahu pravesippikkuka tanne ceyyunnatan‌. tirccayayum allahu tan uddesikkunnat pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ, salkarm'maṅṅaḷ pravarttikkukayuṁ ceytavare tāḻbhāgattukūṭi nadikaḷ oḻukikkeāṇṭirikkunna svargattēāppukaḷil allāhu pravēśippikkuka tanne ceyyunnatāṇ‌. tīrccayāyuṁ allāhu tān uddēśikkunnat pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceyyunnavare allahu, talbhagattute arukalealukunna svargiyaramannalil pravesippikkum. allahu avanicchikkunnat ceyyunnu
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceyyunnavare allāhu, tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil pravēśippikkuṁ. allāhu avanicchikkunnat ceyyunnu
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek