×

അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ 23:27 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:27) ayat 27 in Malayalam

23:27 Surah Al-Mu’minun ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 27 - المؤمنُون - Page - Juz 18

﴿فَأَوۡحَيۡنَآ إِلَيۡهِ أَنِ ٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا فَإِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ فَٱسۡلُكۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ مِنۡهُمۡۖ وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ﴾
[المؤمنُون: 27]

അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: فأوحينا إليه أن اصنع الفلك بأعيننا ووحينا فإذا جاء أمرنا وفار التنور, باللغة المالايا

﴿فأوحينا إليه أن اصنع الفلك بأعيننا ووحينا فإذا جاء أمرنا وفار التنور﴾ [المؤمنُون: 27]

Abdul Hameed Madani And Kunhi Mohammed
appeal nam addehattin iprakaram beadhanam nalki: nam'mute melneattattilum, nam'mute nirdesamanusariccum ni kappal nirmiccu kealluka. annane nam'mute kalpana varukayum, atuppil ninn urav peattukayum ceytal ella vastukkalil ninnum rant inakaleyum, ninre kutumbatteyum ni atil kayarrikealluka. avarute kuttattil arkketiril (siksayute) vacanam munkutti untayittuntea avarealike. akramam ceytavarute karyattil ni enneat sansariccu peakarut‌. tirccayayum avar mukki nasippikkappetunnatan‌
Abdul Hameed Madani And Kunhi Mohammed
appēāḷ nāṁ addēhattin iprakāraṁ bēādhanaṁ nalki: nam'muṭe mēlnēāṭṭattiluṁ, nam'muṭe nirdēśamanusariccuṁ nī kappal nirmiccu keāḷḷuka. aṅṅane nam'muṭe kalpana varukayuṁ, aṭuppil ninn uṟav peāṭṭukayuṁ ceytāl ellā vastukkaḷil ninnuṁ raṇṭ iṇakaḷeyuṁ, ninṟe kuṭumbatteyuṁ nī atil kayaṟṟikeāḷḷuka. avaruṭe kūṭṭattil ārkketiril (śikṣayuṭe) vacanaṁ munkūṭṭi uṇṭāyiṭṭuṇṭēā avareāḻike. akramaṁ ceytavaruṭe kāryattil nī ennēāṭ sansāriccu pēākarut‌. tīrccayāyuṁ avar mukki naśippikkappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal nam addehattin iprakaram beadhanam nalki: nam'mute melneattattilum, nam'mute nirdesamanusariccum ni kappal nirmiccu kealluka. annane nam'mute kalpana varukayum, atuppil ninn urav peattukayum ceytal ella vastukkalil ninnum rant inakaleyum, ninre kutumbatteyum ni atil kayarrikealluka. avarute kuttattil arkketiril (siksayute) vacanam munkutti untayittuntea avarealike. akramam ceytavarute karyattil ni enneat sansariccu peakarut‌. tirccayayum avar mukki nasippikkappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ nāṁ addēhattin iprakāraṁ bēādhanaṁ nalki: nam'muṭe mēlnēāṭṭattiluṁ, nam'muṭe nirdēśamanusariccuṁ nī kappal nirmiccu keāḷḷuka. aṅṅane nam'muṭe kalpana varukayuṁ, aṭuppil ninn uṟav peāṭṭukayuṁ ceytāl ellā vastukkaḷil ninnuṁ raṇṭ iṇakaḷeyuṁ, ninṟe kuṭumbatteyuṁ nī atil kayaṟṟikeāḷḷuka. avaruṭe kūṭṭattil ārkketiril (śikṣayuṭe) vacanaṁ munkūṭṭi uṇṭāyiṭṭuṇṭēā avareāḻike. akramaṁ ceytavaruṭe kāryattil nī ennēāṭ sansāriccu pēākarut‌. tīrccayāyuṁ avar mukki naśippikkappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
appeal namaddehattin innane beadhanannalki: "nam'mute melneattattilum nam'mute nirdesamanusariccum niyearu kappaluntakkuka. pinne nam'mute kalpanavarum. appeal atuppilninn urava peattum. anneram ella vastukkalilninnum irant inakaleyum kutti atil kayaruka. ninre kutumbatteyum atil kayarruka. avaril cilarkketire neratte vidhi vannukalinnittunt. avare olivakkuka. akramikalute karyam enneat parannupeakarut. urappayum avar munniyeatunnan peavukayan
Muhammad Karakunnu And Vanidas Elayavoor
appēāḷ nāmaddēhattin iṅṅane bēādhanannalki: "nam'muṭe mēlnēāṭṭattiluṁ nam'muṭe nirdēśamanusariccuṁ nīyeāru kappaluṇṭākkuka. pinne nam'muṭe kalpanavaruṁ. appēāḷ aṭuppilninn uṟava peāṭṭuṁ. annēraṁ ellā vastukkaḷilninnuṁ īraṇṭ iṇakaḷeyuṁ kūṭṭi atil kayaṟuka. ninṟe kuṭumbatteyuṁ atil kayaṟṟuka. avaril cilarkketire nēratte vidhi vannukaḻiññiṭṭuṇṭ. avare oḻivākkuka. akramikaḷuṭe kāryaṁ ennēāṭ paṟaññupēākarut. uṟappāyuṁ avar muṅṅiyeāṭuṅṅān pēāvukayāṇ
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: "നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek