×

പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ 23:44 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:44) ayat 44 in Malayalam

23:44 Surah Al-Mu’minun ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 44 - المؤمنُون - Page - Juz 18

﴿ثُمَّ أَرۡسَلۡنَا رُسُلَنَا تَتۡرَاۖ كُلَّ مَا جَآءَ أُمَّةٗ رَّسُولُهَا كَذَّبُوهُۖ فَأَتۡبَعۡنَا بَعۡضَهُم بَعۡضٗا وَجَعَلۡنَٰهُمۡ أَحَادِيثَۚ فَبُعۡدٗا لِّقَوۡمٖ لَّا يُؤۡمِنُونَ ﴾
[المؤمنُون: 44]

പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം

❮ Previous Next ❯

ترجمة: ثم أرسلنا رسلنا تترى كل ما جاء أمة رسولها كذبوه فأتبعنا بعضهم, باللغة المالايا

﴿ثم أرسلنا رسلنا تترى كل ما جاء أمة رسولها كذبوه فأتبعنا بعضهم﴾ [المؤمنُون: 44]

Abdul Hameed Madani And Kunhi Mohammed
pinne nam nam'mute dutanmare tutarettutare ayaccu keantirunnu. orea samudayattinre atukkalum avarilekkulla dutan cellumpealeakke avar addehatte nisedhiccu tallukayan ceytat‌. appeal avare onninupurake marreannayi nam nasippiccu. avare nam sansaravisayamakkittirkkukayum ceytu. akayal visvasikkatta janannalkk nasam
Abdul Hameed Madani And Kunhi Mohammed
pinne nāṁ nam'muṭe dūtanmāre tuṭarettuṭare ayaccu keāṇṭirunnu. ōrēā samudāyattinṟe aṭukkaluṁ avarilēkkuḷḷa dūtan cellumpēāḻeākke avar addēhatte niṣēdhiccu taḷḷukayāṇ ceytat‌. appēāḷ avare onninupuṟake maṟṟeānnāyi nāṁ naśippiccu. avare nāṁ sansāraviṣayamākkittīrkkukayuṁ ceytu. ākayāl viśvasikkātta janaṅṅaḷkk nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne nam nam'mute dutanmare tutarettutare ayaccu keantirunnu. orea samudayattinre atukkalum avarilekkulla dutan cellumpealeakke avar addehatte nisedhiccu tallukayan ceytat‌. appeal avare onninupurake marreannayi nam nasippiccu. avare nam sansaravisayamakkittirkkukayum ceytu. akayal visvasikkatta janannalkk nasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pinne nāṁ nam'muṭe dūtanmāre tuṭarettuṭare ayaccu keāṇṭirunnu. ōrēā samudāyattinṟe aṭukkaluṁ avarilēkkuḷḷa dūtan cellumpēāḻeākke avar addēhatte niṣēdhiccu taḷḷukayāṇ ceytat‌. appēāḷ avare onninupuṟake maṟṟeānnāyi nāṁ naśippiccu. avare nāṁ sansāraviṣayamākkittīrkkukayuṁ ceytu. ākayāl viśvasikkātta janaṅṅaḷkk nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം
Muhammad Karakunnu And Vanidas Elayavoor
pinnit nam tutarccayayi nam'mute dutanmare ayaccukeantirunnu. orea samudayattilum atinre dutan agatamayappealellam avaraddehatte tallipparannu. appealellam namavare onninupirake marreannayi nasippiccukeantirunnu. annane avare nam kathavasesarakki. visvasikkatta janatakk sarvanasam
Muhammad Karakunnu And Vanidas Elayavoor
pinnīṭ nāṁ tuṭarccayāyi nam'muṭe dūtanmāre ayaccukeāṇṭirunnu. ōrēā samudāyattiluṁ atinṟe dūtan āgatamāyappēāḻellāṁ avaraddēhatte taḷḷippaṟaññu. appēāḻellāṁ nāmavare onninupiṟake maṟṟeānnāyi naśippiccukeāṇṭirunnu. aṅṅane avare nāṁ kathāvaśēṣarākki. viśvasikkātta janatakk sarvanāśaṁ
Muhammad Karakunnu And Vanidas Elayavoor
പിന്നീട് നാം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിലും അതിന്റെ ദൂതന്‍ ആഗതമായപ്പോഴെല്ലാം അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോഴെല്ലാം നാമവരെ ഒന്നിനുപിറകെ മറ്റൊന്നായി നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവരെ നാം കഥാവശേഷരാക്കി. വിശ്വസിക്കാത്ത ജനതക്ക് സര്‍വനാശം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek