×

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് 24:58 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:58) ayat 58 in Malayalam

24:58 Surah An-Nur ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 58 - النور - Page - Juz 18

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴾
[النور: 58]

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا ليستأذنكم الذين ملكت أيمانكم والذين لم يبلغوا الحلم منكم, باللغة المالايا

﴿ياأيها الذين آمنوا ليستأذنكم الذين ملكت أيمانكم والذين لم يبلغوا الحلم منكم﴾ [النور: 58]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnalute valatukaikal utamappetuttiyava (atimakal) rum, ninnalil prayapurtti ettiyittillattavarum munn sandarbhannalil ninnaleat (pravesanattin‌) anuvadam tetikkeallatte. prabhatanamaskarattinu mumpum, uccasamayatt (urannuvan) ninnalute vastrannal merrivkkunna samayattum, isa namaskarattin sesavum. ninnalute munn svakarya sandarbhannalatre it‌. i sandarbhannalkk sesam ninnalkkea avarkkea (kutikkalarnn jivikkunnatin‌) yatearu kurravumilla. avar ninnalute atutt curri natakkunnavaratre. ninnal an'yean'yam itakalarnn varttikkunnu. aprakaram allahu ninnalkk telivukal vivariccutarunnu. allahu sarvvajnanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷuṭe valatukaikaḷ uṭamappeṭuttiyava (aṭimakaḷ) ruṁ, niṅṅaḷil prāyapūrtti ettiyiṭṭillāttavaruṁ mūnn sandarbhaṅṅaḷil niṅṅaḷēāṭ (pravēśanattin‌) anuvādaṁ tēṭikkeāḷḷaṭṭe. prabhātanamaskārattinu mumpuṁ, uccasamayatt (uṟaṅṅuvān) niṅṅaḷuṭe vastraṅṅaḷ mēṟṟīvkkunna samayattuṁ, iśā namaskārattin śēṣavuṁ. niṅṅaḷuṭe mūnn svakārya sandarbhaṅṅaḷatre it‌. ī sandarbhaṅṅaḷkk śēṣaṁ niṅṅaḷkkēā avarkkēā (kūṭikkalarnn jīvikkunnatin‌) yāteāru kuṟṟavumilla. avar niṅṅaḷuṭe aṭutt cuṟṟi naṭakkunnavaratre. niṅṅaḷ an'yēān'yaṁ iṭakalarnn varttikkunnu. aprakāraṁ allāhu niṅṅaḷkk teḷivukaḷ vivariccutarunnu. allāhu sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnalute valatukaikal utamappetuttiyava (atimakal) rum, ninnalil prayapurtti ettiyittillattavarum munn sandarbhannalil ninnaleat (pravesanattin‌) anuvadam tetikkeallatte. prabhatanamaskarattinu mumpum, uccasamayatt (urannuvan) ninnalute vastrannal merrivkkunna samayattum, isa namaskarattin sesavum. ninnalute munn svakarya sandarbhannalatre it‌. i sandarbhannalkk sesam ninnalkkea avarkkea (kutikkalarnn jivikkunnatin‌) yatearu kurravumilla. avar ninnalute atutt curri natakkunnavaratre. ninnal an'yean'yam itakalarnn varttikkunnu. aprakaram allahu ninnalkk telivukal vivariccutarunnu. allahu sarvvajnanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷuṭe valatukaikaḷ uṭamappeṭuttiyava (aṭimakaḷ) ruṁ, niṅṅaḷil prāyapūrtti ettiyiṭṭillāttavaruṁ mūnn sandarbhaṅṅaḷil niṅṅaḷēāṭ (pravēśanattin‌) anuvādaṁ tēṭikkeāḷḷaṭṭe. prabhātanamaskārattinu mumpuṁ, uccasamayatt (uṟaṅṅuvān) niṅṅaḷuṭe vastraṅṅaḷ mēṟṟīvkkunna samayattuṁ, iśā namaskārattin śēṣavuṁ. niṅṅaḷuṭe mūnn svakārya sandarbhaṅṅaḷatre it‌. ī sandarbhaṅṅaḷkk śēṣaṁ niṅṅaḷkkēā avarkkēā (kūṭikkalarnn jīvikkunnatin‌) yāteāru kuṟṟavumilla. avar niṅṅaḷuṭe aṭutt cuṟṟi naṭakkunnavaratre. niṅṅaḷ an'yēān'yaṁ iṭakalarnn varttikkunnu. aprakāraṁ allāhu niṅṅaḷkk teḷivukaḷ vivariccutarunnu. allāhu sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ (അടിമകള്‍) രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalute atimakalum ninnalile prayapurttiyettattavarum munnu pratyeka samayannalil anuvadam vanniyasesame ninnaluteyatuttu varan patullu. prabhata namaskarattinu mumpum uccayurakkin ninnal vastramaliccuvekkunna nerattum isa namaskarattinusesavumanat. itumunnum ninnalute svakarya samayannalan. marrusamayannalil anuvadamarayate ninnalute atuttuvarunnatil ninnalkkea avarkkea kurramilla. avar ninnale curripparrikkaliyunnavaranallea. ninnalan'yean'yam itakalarnn jivikkunnavaruman. ivvidham allahu ninnalkk avanre niyamannal vivariccutarunnu. allahu ellam ariyunnavanan. yuktimanum
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷuṭe aṭimakaḷuṁ niṅṅaḷile prāyapūrttiyettāttavaruṁ mūnnu pratyēka samayaṅṅaḷil anuvādaṁ vāṅṅiyaśēṣamē niṅṅaḷuṭeyaṭuttu varān pāṭuḷḷū. prabhāta namaskārattinu mumpuṁ uccayuṟakkin niṅṅaḷ vastramaḻiccuvekkunna nērattuṁ iśā namaskārattinuśēṣavumāṇat. itumūnnuṁ niṅṅaḷuṭe svakārya samayaṅṅaḷāṇ. maṟṟusamayaṅṅaḷil anuvādamārāyāte niṅṅaḷuṭe aṭuttuvarunnatil niṅṅaḷkkēā avarkkēā kuṟṟamilla. avar niṅṅaḷe cuṟṟippaṟṟikkaḻiyunnavarāṇallēā. niṅṅaḷan'yēān'yaṁ iṭakalarnn jīvikkunnavarumāṇ. ivvidhaṁ allāhu niṅṅaḷkk avanṟe niyamaṅṅaḷ vivariccutarunnu. allāhu ellāṁ aṟiyunnavanāṇ. yuktimānuṁ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek