×

നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം 27:45 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:45) ayat 45 in Malayalam

27:45 Surah An-Naml ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 45 - النَّمل - Page - Juz 19

﴿وَلَقَدۡ أَرۡسَلۡنَآ إِلَىٰ ثَمُودَ أَخَاهُمۡ صَٰلِحًا أَنِ ٱعۡبُدُواْ ٱللَّهَ فَإِذَا هُمۡ فَرِيقَانِ يَخۡتَصِمُونَ ﴾
[النَّمل: 45]

നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു

❮ Previous Next ❯

ترجمة: ولقد أرسلنا إلى ثمود أخاهم صالحا أن اعبدوا الله فإذا هم فريقان, باللغة المالايا

﴿ولقد أرسلنا إلى ثمود أخاهم صالحا أن اعبدوا الله فإذا هم فريقان﴾ [النَّمل: 45]

Abdul Hameed Madani And Kunhi Mohammed
ninnal allahuve (matram) aradhikkuka enna detyavumayi thamud samudayattilekk avarute saheadaranaya svalihineyum nam ayakkukayuntayi. appealata avar an'yean'yam valakkatikkunna rant kaksikalayittirunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ allāhuve (mātraṁ) ārādhikkuka enna detyavumāyi thamūd samudāyattilēkk avaruṭe sahēādaranāya svālihineyuṁ nāṁ ayakkukayuṇṭāyi. appēāḻatā avar an'yēān'yaṁ vaḻakkaṭikkunna raṇṭ kakṣikaḷāyittīrunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal allahuve (matram) aradhikkuka enna detyavumayi thamud samudayattilekk avarute saheadaranaya svalihineyum nam ayakkukayuntayi. appealata avar an'yean'yam valakkatikkunna rant kaksikalayittirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ allāhuve (mātraṁ) ārādhikkuka enna detyavumāyi thamūd samudāyattilēkk avaruṭe sahēādaranāya svālihineyuṁ nāṁ ayakkukayuṇṭāyi. appēāḻatā avar an'yēān'yaṁ vaḻakkaṭikkunna raṇṭ kakṣikaḷāyittīrunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു
Muhammad Karakunnu And Vanidas Elayavoor
samud samudayattilekk nam avarute saheadaran svalihine ayaccu. “ninnal allahuvinumatram valippetuka” ennatayirunnu addehattilute nalkiya sandesam. ateate avar parasparam kayarkkunna rant kaksikalayipirinnu
Muhammad Karakunnu And Vanidas Elayavoor
samūd samudāyattilēkk nāṁ avaruṭe sahēādaran svālihine ayaccu. “niṅṅaḷ allāhuvinumātraṁ vaḻippeṭuka” ennatāyirunnu addēhattilūṭe nalkiya sandēśaṁ. atēāṭe avar parasparaṁ kayarkkunna raṇṭ kakṣikaḷāyipiriññu
Muhammad Karakunnu And Vanidas Elayavoor
സമൂദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. “നിങ്ങള്‍ അല്ലാഹുവിനുമാത്രം വഴിപ്പെടുക” എന്നതായിരുന്നു അദ്ദേഹത്തിലൂടെ നല്‍കിയ സന്ദേശം. അതോടെ അവര്‍ പരസ്പരം കയര്‍ക്കുന്ന രണ്ട് കക്ഷികളായിപിരിഞ്ഞു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek