×

കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, 27:44 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:44) ayat 44 in Malayalam

27:44 Surah An-Naml ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 44 - النَّمل - Page - Juz 19

﴿قِيلَ لَهَا ٱدۡخُلِي ٱلصَّرۡحَۖ فَلَمَّا رَأَتۡهُ حَسِبَتۡهُ لُجَّةٗ وَكَشَفَتۡ عَن سَاقَيۡهَاۚ قَالَ إِنَّهُۥ صَرۡحٞ مُّمَرَّدٞ مِّن قَوَارِيرَۗ قَالَتۡ رَبِّ إِنِّي ظَلَمۡتُ نَفۡسِي وَأَسۡلَمۡتُ مَعَ سُلَيۡمَٰنَ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴾
[النَّمل: 44]

കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: قيل لها ادخلي الصرح فلما رأته حسبته لجة وكشفت عن ساقيها قال, باللغة المالايا

﴿قيل لها ادخلي الصرح فلما رأته حسبته لجة وكشفت عن ساقيها قال﴾ [النَّمل: 44]

Abdul Hameed Madani And Kunhi Mohammed
keattarattil pravesiccu kealluka enn avaleat parayappettu. ennal avalatu kantappeal atearu jalasayamanenn vicarikkukayum, tanre kanankalukalil ninn vastram meleatt nikkukayum ceytu. sulaiman parannu: it sphatikakasnannal pakiminukkiya oru keattaramakunnu. aval parannu: enre raksitave, nan enneat tanne an'yayam ceytirikkunnu. nanita sulaimaneateappam leakaraksitavaya allahuvin kilpettirikkunnu
Abdul Hameed Madani And Kunhi Mohammed
keāṭṭārattil pravēśiccu keāḷḷuka enn avaḷēāṭ paṟayappeṭṭu. ennāl avaḷatu kaṇṭappēāḷ ateāru jalāśayamāṇenn vicārikkukayuṁ, tanṟe kaṇaṅkālukaḷil ninn vastraṁ mēlēāṭṭ nīkkukayuṁ ceytu. sulaimān paṟaññu: it sphaṭikakaṣṇaṅṅaḷ pākiminukkiya oru keāṭṭāramākunnu. avaḷ paṟaññu: enṟe rakṣitāvē, ñān ennēāṭ tanne an'yāyaṁ ceytirikkunnu. ñānitā sulaimānēāṭeāppaṁ lēākarakṣitāvāya allāhuvin kīḻpeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
keattarattil pravesiccu kealluka enn avaleat parayappettu. ennal avalatu kantappeal atearu jalasayamanenn vicarikkukayum, tanre kanankalukalil ninn vastram meleatt nikkukayum ceytu. sulaiman parannu: it sphatikakasnannal pakiminukkiya oru keattaramakunnu. aval parannu: enre raksitave, nan enneat tanne an'yayam ceytirikkunnu. nanita sulaimaneateappam leakaraksitavaya allahuvin kilpettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
keāṭṭārattil pravēśiccu keāḷḷuka enn avaḷēāṭ paṟayappeṭṭu. ennāl avaḷatu kaṇṭappēāḷ ateāru jalāśayamāṇenn vicārikkukayuṁ, tanṟe kaṇaṅkālukaḷil ninn vastraṁ mēlēāṭṭ nīkkukayuṁ ceytu. sulaimān paṟaññu: it sphaṭikakaṣṇaṅṅaḷ pākiminukkiya oru keāṭṭāramākunnu. avaḷ paṟaññu: enṟe rakṣitāvē, ñān ennēāṭ tanne an'yāyaṁ ceytirikkunnu. ñānitā sulaimānēāṭeāppaṁ lēākarakṣitāvāya allāhuvin kīḻpeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
avaleatu parannu: "keattarattil pravesikkuka.” ennal avalatu kantappeal telinir tatakamanennu teanni. tanre kanankalilninn putava peakkukayum ceytu. sulaiman parannu: "it sphatikakkasnannal paticcuntakkiya keattaraman.” aval parannu: "enre natha, nan enneatutanne an'yayam ceytirikkunnu. nanita sulaimaneateappam prapancanathanaya allahuvin purnamayum vidheyayayirikkunnu.”
Muhammad Karakunnu And Vanidas Elayavoor
avaḷēāṭu paṟaññu: "keāṭṭārattil pravēśikkuka.” ennāl avaḷatu kaṇṭappēāḷ teḷinīr taṭākamāṇennu tēānni. tanṟe kaṇaṅkālilninn puṭava peākkukayuṁ ceytu. sulaimān paṟaññu: "it sphaṭikakkaṣṇaṅṅaḷ paticcuṇṭākkiya keāṭṭāramāṇ.” avaḷ paṟaññu: "enṟe nāthā, ñān ennēāṭutanne an'yāyaṁ ceytirikkunnu. ñānitā sulaimānēāṭeāppaṁ prapañcanāthanāya allāhuvin pūrṇamāyuṁ vidhēyayāyirikkunnu.”
Muhammad Karakunnu And Vanidas Elayavoor
അവളോടു പറഞ്ഞു: "കൊട്ടാരത്തില്‍ പ്രവേശിക്കുക.” എന്നാല്‍ അവളതു കണ്ടപ്പോള്‍ തെളിനീര്‍ തടാകമാണെന്നു തോന്നി. തന്റെ കണങ്കാലില്‍നിന്ന് പുടവ പൊക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: "ഇത് സ്ഫടികക്കഷ്ണങ്ങള്‍ പതിച്ചുണ്ടാക്കിയ കൊട്ടാരമാണ്.” അവള്‍ പറഞ്ഞു: "എന്റെ നാഥാ, ഞാന്‍ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം പ്രപഞ്ചനാഥനായ അല്ലാഹുവിന് പൂര്‍ണമായും വിധേയയായിരിക്കുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek