×

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക് 27:46 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:46) ayat 46 in Malayalam

27:46 Surah An-Naml ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 46 - النَّمل - Page - Juz 19

﴿قَالَ يَٰقَوۡمِ لِمَ تَسۡتَعۡجِلُونَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِۖ لَوۡلَا تَسۡتَغۡفِرُونَ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ﴾
[النَّمل: 46]

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം

❮ Previous Next ❯

ترجمة: قال ياقوم لم تستعجلون بالسيئة قبل الحسنة لولا تستغفرون الله لعلكم ترحمون, باللغة المالايا

﴿قال ياقوم لم تستعجلون بالسيئة قبل الحسنة لولا تستغفرون الله لعلكم ترحمون﴾ [النَّمل: 46]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre janannale, ninnal entinan nanmayekkal mumpayi tinmaykk titukkam kuttunnat‌.? ninnalkk allahuveat papameacanam tetikkute? enkil ninnalkku karunyam nalkappettekkam
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ entināṇ nanmayekkāḷ mumpāyi tinmaykk tiṭukkaṁ kūṭṭunnat‌.? niṅṅaḷkk allāhuvēāṭ pāpamēācanaṁ tēṭikkūṭē? eṅkil niṅṅaḷkku kāruṇyaṁ nalkappeṭṭēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre janannale, ninnal entinan nanmayekkal mumpayi tinmaykk titukkam kuttunnat‌.? ninnalkk allahuveat papameacanam tetikkute? enkil ninnalkku karunyam nalkappettekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe janaṅṅaḷē, niṅṅaḷ entināṇ nanmayekkāḷ mumpāyi tinmaykk tiṭukkaṁ kūṭṭunnat‌.? niṅṅaḷkk allāhuvēāṭ pāpamēācanaṁ tēṭikkūṭē? eṅkil niṅṅaḷkku kāruṇyaṁ nalkappeṭṭēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം
Muhammad Karakunnu And Vanidas Elayavoor
svalih parannu: "enre janame; ninnalentinu nanmakk mumpe tinmakkuventi titukkam kuttunnu? ninnalkk allahuveat mappirannukute? annane ceytal ninnalkk karunyam kittiyekkam.”
Muhammad Karakunnu And Vanidas Elayavoor
svālih paṟaññu: "enṟe janamē; niṅṅaḷentinu nanmakk mumpē tinmakkuvēṇṭi tiṭukkaṁ kūṭṭunnu? niṅṅaḷkk allāhuvēāṭ māppirannukūṭē? aṅṅane ceytāl niṅṅaḷkk kāruṇyaṁ kiṭṭiyēkkāṁ.”
Muhammad Karakunnu And Vanidas Elayavoor
സ്വാലിഹ് പറഞ്ഞു: "എന്റെ ജനമേ; നിങ്ങളെന്തിനു നന്മക്ക് മുമ്പേ തിന്മക്കുവേണ്ടി തിടുക്കം കൂട്ടുന്നു? നിങ്ങള്‍ക്ക് അല്ലാഹുവോട് മാപ്പിരന്നുകൂടേ? അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek