×

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും 27:62 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:62) ayat 62 in Malayalam

27:62 Surah An-Naml ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 62 - النَّمل - Page - Juz 20

﴿أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ وَيَكۡشِفُ ٱلسُّوٓءَ وَيَجۡعَلُكُمۡ خُلَفَآءَ ٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قَلِيلٗا مَّا تَذَكَّرُونَ ﴾
[النَّمل: 62]

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ

❮ Previous Next ❯

ترجمة: أمن يجيب المضطر إذا دعاه ويكشف السوء ويجعلكم خلفاء الأرض أإله مع, باللغة المالايا

﴿أمن يجيب المضطر إذا دعاه ويكشف السوء ويجعلكم خلفاء الأرض أإله مع﴾ [النَّمل: 62]

Abdul Hameed Madani And Kunhi Mohammed
athava, kastappettavan viliccu prart'thiccal avannu uttaram nalkukayum visamam nikkikeatukkukayum, ninnale bhumiyil pratinidhikalakkukayum ceyyunnavanea (atalla, avarute daivannalea?) allahuveateappam vere valla daivavumuntea? kuracc matrame ninnal aleacicc manas'silakkunnullu
Abdul Hameed Madani And Kunhi Mohammed
athavā, kaṣṭappeṭṭavan viḷiccu prārt'thiccāl avannu uttaraṁ nalkukayuṁ viṣamaṁ nīkkikeāṭukkukayuṁ, niṅṅaḷe bhūmiyil pratinidhikaḷākkukayuṁ ceyyunnavanēā (atalla, avaruṭe daivaṅṅaḷēā?) allāhuvēāṭeāppaṁ vēṟe valla daivavumuṇṭēā? kuṟacc mātramē niṅṅaḷ ālēācicc manas'silākkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athava, kastappettavan viliccu prart'thiccal avannu uttaram nalkukayum visamam nikkikeatukkukayum, ninnale bhumiyil pratinidhikalakkukayum ceyyunnavanea (atalla, avarute daivannalea?) allahuveateappam vere valla daivavumuntea? kuracc matrame ninnal aleacicc manas'silakkunnullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athavā, kaṣṭappeṭṭavan viḷiccu prārt'thiccāl avannu uttaraṁ nalkukayuṁ viṣamaṁ nīkkikeāṭukkukayuṁ, niṅṅaḷe bhūmiyil pratinidhikaḷākkukayuṁ ceyyunnavanēā (atalla, avaruṭe daivaṅṅaḷēā?) allāhuvēāṭeāppaṁ vēṟe valla daivavumuṇṭēā? kuṟacc mātramē niṅṅaḷ ālēācicc manas'silākkunnuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ
Muhammad Karakunnu And Vanidas Elayavoor
prayasamanubhavikkunnavan prarthikkumpeal atinuttaram nalkukayum duritannalakarrukayum ninnale bhumiyile pratinidhikalakkukayum ceytavan aran? itileakke allahuveateappam vere valla daivavumuntea? alpam matrame ninnal cinticcariyunnullu
Muhammad Karakunnu And Vanidas Elayavoor
prayāsamanubhavikkunnavan prārthikkumpēāḷ atinuttaraṁ nalkukayuṁ duritaṅṅaḷakaṟṟukayuṁ niṅṅaḷe bhūmiyile pratinidhikaḷākkukayuṁ ceytavan ārāṇ? itileākke allāhuvēāṭeāppaṁ vēṟe valla daivavumuṇṭēā? alpaṁ mātramē niṅṅaḷ cinticcaṟiyunnuḷḷū
Muhammad Karakunnu And Vanidas Elayavoor
പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek