×

അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ 27:63 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:63) ayat 63 in Malayalam

27:63 Surah An-Naml ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 63 - النَّمل - Page - Juz 20

﴿أَمَّن يَهۡدِيكُمۡ فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ وَمَن يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦٓۗ أَءِلَٰهٞ مَّعَ ٱللَّهِۚ تَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ﴾
[النَّمل: 63]

അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു

❮ Previous Next ❯

ترجمة: أمن يهديكم في ظلمات البر والبحر ومن يرسل الرياح بشرا بين يدي, باللغة المالايا

﴿أمن يهديكم في ظلمات البر والبحر ومن يرسل الرياح بشرا بين يدي﴾ [النَّمل: 63]

Abdul Hameed Madani And Kunhi Mohammed
athava karayileyum katalileyum andhakarannalil ninnalkk vali kanikkukayum, tanre karunyattin mumpil santeasasucakamayi karrukal ayakkukayum ceyyunnavanea? (atalla, ninnalutedaivannalea?) allahuveateappam marru valla daivavumuntea? avar pankucerkkunnatinellam allahu atitanayirikkunnu
Abdul Hameed Madani And Kunhi Mohammed
athavā karayileyuṁ kaṭalileyuṁ andhakāraṅṅaḷil niṅṅaḷkk vaḻi kāṇikkukayuṁ, tanṟe kāruṇyattin mumpil santēāṣasūcakamāyi kāṟṟukaḷ ayakkukayuṁ ceyyunnavanēā? (atalla, niṅṅaḷuṭedaivaṅṅaḷēā?) allāhuvēāṭeāppaṁ maṟṟu valla daivavumuṇṭēā? avar paṅkucērkkunnatinellāṁ allāhu atītanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athava karayileyum katalileyum andhakarannalil ninnalkk vali kanikkukayum, tanre karunyattin mumpil santeasasucakamayi karrukal ayakkukayum ceyyunnavanea? (atalla, ninnalutedaivannalea?) allahuveateappam marru valla daivavumuntea? avar pankucerkkunnatinellam allahu atitanayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athavā karayileyuṁ kaṭalileyuṁ andhakāraṅṅaḷil niṅṅaḷkk vaḻi kāṇikkukayuṁ, tanṟe kāruṇyattin mumpil santēāṣasūcakamāyi kāṟṟukaḷ ayakkukayuṁ ceyyunnavanēā? (atalla, niṅṅaḷuṭedaivaṅṅaḷēā?) allāhuvēāṭeāppaṁ maṟṟu valla daivavumuṇṭēā? avar paṅkucērkkunnatinellāṁ allāhu atītanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
karayileyum katalileyum kurirulil ninnalkku valikanikkunnat aran? tanre anugrahattinu munneatiyayi subhavarttayumayi karrine ayakkunnat aran? allahuveateappam vere valla daivavumuntea? avar pankucerkkunnatil ninnellam atitanan allahu
Muhammad Karakunnu And Vanidas Elayavoor
karayileyuṁ kaṭalileyuṁ kūriruḷil niṅṅaḷkku vaḻikāṇikkunnat ārāṇ? tanṟe anugrahattinu munnēāṭiyāyi śubhavārttayumāyi kāṟṟine ayakkunnat ārāṇ? allāhuvēāṭeāppaṁ vēṟe valla daivavumuṇṭēā? avar paṅkucērkkunnatil ninnellāṁ atītanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്കു വഴികാണിക്കുന്നത് ആരാണ്? തന്റെ അനുഗ്രഹത്തിനു മുന്നോടിയായി ശുഭവാര്‍ത്തയുമായി കാറ്റിനെ അയക്കുന്നത് ആരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അതീതനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek