×

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ 27:61 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:61) ayat 61 in Malayalam

27:61 Surah An-Naml ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 61 - النَّمل - Page - Juz 20

﴿أَمَّن جَعَلَ ٱلۡأَرۡضَ قَرَارٗا وَجَعَلَ خِلَٰلَهَآ أَنۡهَٰرٗا وَجَعَلَ لَهَا رَوَٰسِيَ وَجَعَلَ بَيۡنَ ٱلۡبَحۡرَيۡنِ حَاجِزًاۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ﴾
[النَّمل: 61]

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല

❮ Previous Next ❯

ترجمة: أمن جعل الأرض قرارا وجعل خلالها أنهارا وجعل لها رواسي وجعل بين, باللغة المالايا

﴿أمن جعل الأرض قرارا وجعل خلالها أنهارا وجعل لها رواسي وجعل بين﴾ [النَّمل: 61]

Abdul Hameed Madani And Kunhi Mohammed
athava, bhumiye nivasayeagyamakkukayum, atinitayil nadikaluntakkukayum, atin urapp nalkunna parvvatannal untakkukayum, rantutaram jalasayannalkkitayil oru tatas'sam untakkukayum ceytavanea? (atea avarute daivannalea?) allahuveateappam marru valla daivavumuntea? alla, avaril adhikaperum ariyunnilla
Abdul Hameed Madani And Kunhi Mohammed
athavā, bhūmiye nivāsayēāgyamākkukayuṁ, atiniṭayil nadikaḷuṇṭākkukayuṁ, atin uṟapp nalkunna parvvataṅṅaḷ uṇṭākkukayuṁ, raṇṭutaraṁ jalāśayaṅṅaḷkkiṭayil oru taṭas'saṁ uṇṭākkukayuṁ ceytavanēā? (atēā avaruṭe daivaṅṅaḷēā?) allāhuvēāṭeāppaṁ maṟṟu valla daivavumuṇṭēā? alla, avaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athava, bhumiye nivasayeagyamakkukayum, atinitayil nadikaluntakkukayum, atin urapp nalkunna parvvatannal untakkukayum, rantutaram jalasayannalkkitayil oru tatas'sam untakkukayum ceytavanea? (atea avarute daivannalea?) allahuveateappam marru valla daivavumuntea? alla, avaril adhikaperum ariyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athavā, bhūmiye nivāsayēāgyamākkukayuṁ, atiniṭayil nadikaḷuṇṭākkukayuṁ, atin uṟapp nalkunna parvvataṅṅaḷ uṇṭākkukayuṁ, raṇṭutaraṁ jalāśayaṅṅaḷkkiṭayil oru taṭas'saṁ uṇṭākkukayuṁ ceytavanēā? (atēā avaruṭe daivaṅṅaḷēā?) allāhuvēāṭeāppaṁ maṟṟu valla daivavumuṇṭēā? alla, avaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല
Muhammad Karakunnu And Vanidas Elayavoor
bhumiye parkkan parriyatakkukayum atil anninn nadikaluntakkukayum nankuramitturappiccapealulla parvatannaluntakkukayum rantinam jalasayannalkkitayil marayuntakkukayum ceytavan aran? itilellam allahuveateappam vere valla daivavumuntea? illa; ennal avarilere perum arivillattavaran
Muhammad Karakunnu And Vanidas Elayavoor
bhūmiye pārkkān paṟṟiyatākkukayuṁ atil aṅṅiṅṅ nadikaḷuṇṭākkukayuṁ naṅkūramiṭṭuṟappiccapēāluḷḷa parvataṅṅaḷuṇṭākkukayuṁ raṇṭinaṁ jalāśayaṅṅaḷkkiṭayil maṟayuṇṭākkukayuṁ ceytavan ārāṇ? itilellāṁ allāhuvēāṭeāppaṁ vēṟe valla daivavumuṇṭēā? illa; ennāl avarilēṟe pēruṁ aṟivillāttavarāṇ
Muhammad Karakunnu And Vanidas Elayavoor
ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കുകയും അതില്‍ അങ്ങിങ്ങ് നദികളുണ്ടാക്കുകയും നങ്കൂരമിട്ടുറപ്പിച്ചപോലുള്ള പര്‍വതങ്ങളുണ്ടാക്കുകയും രണ്ടിനം ജലാശയങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലെല്ലാം അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവരിലേറെ പേരും അറിവില്ലാത്തവരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek