×

അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്‌) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ 27:67 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:67) ayat 67 in Malayalam

27:67 Surah An-Naml ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 67 - النَّمل - Page - Juz 20

﴿وَقَالَ ٱلَّذِينَ كَفَرُوٓاْ أَءِذَا كُنَّا تُرَٰبٗا وَءَابَآؤُنَآ أَئِنَّا لَمُخۡرَجُونَ ﴾
[النَّمل: 67]

അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്‌) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ

❮ Previous Next ❯

ترجمة: وقال الذين كفروا أئذا كنا ترابا وآباؤنا أئنا لمخرجون, باللغة المالايا

﴿وقال الذين كفروا أئذا كنا ترابا وآباؤنا أئنا لمخرجون﴾ [النَّمل: 67]

Abdul Hameed Madani And Kunhi Mohammed
avisvasiccavar parannu: nannalum nannalute pitakkalumeakke mannayikkalinnal nannal (savakutirannalil ninn‌) puratt keantuvarappetunnavaranennea
Abdul Hameed Madani And Kunhi Mohammed
aviśvasiccavar paṟaññu: ñaṅṅaḷuṁ ñaṅṅaḷuṭe pitākkaḷumeākke maṇṇāyikkaḻiññāl ñaṅṅaḷ (śavakuṭīraṅṅaḷil ninn‌) puṟatt keāṇṭuvarappeṭunnavarāṇennēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avisvasiccavar parannu: nannalum nannalute pitakkalumeakke mannayikkalinnal nannal (savakutirannalil ninn‌) puratt keantuvarappetunnavaranennea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aviśvasiccavar paṟaññu: ñaṅṅaḷuṁ ñaṅṅaḷuṭe pitākkaḷumeākke maṇṇāyikkaḻiññāl ñaṅṅaḷ (śavakuṭīraṅṅaḷil ninn‌) puṟatt keāṇṭuvarappeṭunnavarāṇennēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്‌) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ
Muhammad Karakunnu And Vanidas Elayavoor
satyanisedhikal ceadikkunnu: "namum nam'mute pitakkanmarum mannayi mariyasesam savakutirannalilninn vintum nam'me purattukeantuvarumennea
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷ cēādikkunnu: "nāmuṁ nam'muṭe pitākkanmāruṁ maṇṇāyi māṟiyaśēṣaṁ śavakuṭīraṅṅaḷilninn vīṇṭuṁ nam'me puṟattukeāṇṭuvarumennēā
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികള്‍ ചോദിക്കുന്നു: "നാമും നമ്മുടെ പിതാക്കന്മാരും മണ്ണായി മാറിയശേഷം ശവകുടീരങ്ങളില്‍നിന്ന് വീണ്ടും നമ്മെ പുറത്തുകൊണ്ടുവരുമെന്നോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek