×

ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ 27:82 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:82) ayat 82 in Malayalam

27:82 Surah An-Naml ayat 82 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 82 - النَّمل - Page - Juz 20

﴿۞ وَإِذَا وَقَعَ ٱلۡقَوۡلُ عَلَيۡهِمۡ أَخۡرَجۡنَا لَهُمۡ دَآبَّةٗ مِّنَ ٱلۡأَرۡضِ تُكَلِّمُهُمۡ أَنَّ ٱلنَّاسَ كَانُواْ بِـَٔايَٰتِنَا لَا يُوقِنُونَ ﴾
[النَّمل: 82]

ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്‌. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: وإذا وقع القول عليهم أخرجنا لهم دابة من الأرض تكلمهم أن الناس, باللغة المالايا

﴿وإذا وقع القول عليهم أخرجنا لهم دابة من الأرض تكلمهم أن الناس﴾ [النَّمل: 82]

Abdul Hameed Madani And Kunhi Mohammed
a vakk avarute mel vannubhaviccal bhumiyil ninn oru jantuve nam avarute nere purappetuvikkunnatan‌. manusyar nam'mute drstantannalil drdhavisvasam keallatirikkukayakunnu enna visayam at avareat sansarikkunnatan‌
Abdul Hameed Madani And Kunhi Mohammed
ā vākk avaruṭe mēl vannubhaviccāl bhūmiyil ninn oru jantuve nāṁ avaruṭe nēre puṟappeṭuvikkunnatāṇ‌. manuṣyar nam'muṭe dr̥ṣṭāntaṅṅaḷil dr̥ḍhaviśvāsaṁ keāḷḷātirikkukayākunnu enna viṣayaṁ at avarēāṭ sansārikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a vakk avarute mel vannubhaviccal bhumiyil ninn oru jantuve nam avarute nere purappetuvikkunnatan‌. manusyar nam'mute drstantannalil drdhavisvasam keallatirikkukayakunnu enna visayam at avareat sansarikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā vākk avaruṭe mēl vannubhaviccāl bhūmiyil ninn oru jantuve nāṁ avaruṭe nēre puṟappeṭuvikkunnatāṇ‌. manuṣyar nam'muṭe dr̥ṣṭāntaṅṅaḷil dr̥ḍhaviśvāsaṁ keāḷḷātirikkukayākunnu enna viṣayaṁ at avarēāṭ sansārikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്‌. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
nam'mute vacanam avaril pularnnal, nam avarkkayi bhumiyilninn oru jantuve purappetuvikkum. janam nam'mute vacanannalil drdhavisvasam ullavarayilla enna karyam atavareatu parayum
Muhammad Karakunnu And Vanidas Elayavoor
nam'muṭe vacanaṁ avaril pularnnāl, nāṁ avarkkāyi bhūmiyilninn oru jantuve puṟappeṭuvikkuṁ. janaṁ nam'muṭe vacanaṅṅaḷil dr̥ḍhaviśvāsaṁ uḷḷavarāyilla enna kāryaṁ atavarēāṭu paṟayuṁ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍, നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോടു പറയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek