×

എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ സഹായം തേടിയ ഇസ്രായീല്‍ വംശജനെ ഒരു 28:19 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:19) ayat 19 in Malayalam

28:19 Surah Al-Qasas ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 19 - القَصَص - Page - Juz 20

﴿فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ ﴾
[القَصَص: 19]

എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ സഹായം തേടിയ ഇസ്രായീല്‍ വംശജനെ ഒരു ശല്യക്കാരന്‍ എന്ന നിലയ്ക്ക് മൂസാ(അ) ആക്ഷേപിച്ചുവെങ്കിലും പൊതു ശത്രുവിനെതിരില്‍ അവനെ സഹായിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.) അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല

❮ Previous Next ❯

ترجمة: فلما أن أراد أن يبطش بالذي هو عدو لهما قال ياموسى أتريد, باللغة المالايا

﴿فلما أن أراد أن يبطش بالذي هو عدو لهما قال ياموسى أتريد﴾ [القَصَص: 19]

Abdul Hameed Madani And Kunhi Mohammed
ennitt avar iruvarkkum satruvayittullavane pitikutan addeham uddesiccappeal sahayam tetiya israyil vansajane oru salyakkaran enna nilaykk musa(a) aksepiccuvenkilum peatu satruvinetiril avane sahayikkuvan tanne addeham tirumaniccu.) avan parannu: he musa, innale ni orale keannat peale ni enneyum keallan uddesikkukayanea? nattil oru peakkiriyakan matraman ni uddesikkunnat‌. nanmayuntakkunnavarute kuttattilakan ni uddesikkunnilla
Abdul Hameed Madani And Kunhi Mohammed
enniṭṭ avar iruvarkkuṁ śatruvāyiṭṭuḷḷavane piṭikūṭān addēhaṁ uddēśiccappēāḷ sahāyaṁ tēṭiya isrāyīl vanśajane oru śalyakkāran enna nilaykk mūsā(a) ākṣēpiccuveṅkiluṁ peātu śatruvinetiril avane sahāyikkuvān tanne addēhaṁ tīrumāniccu.) avan paṟaññu: hē mūsā, innale nī orāḷe keānnat pēāle nī enneyuṁ keāllān uddēśikkukayāṇēā? nāṭṭil oru pēākkiriyākān mātramāṇ nī uddēśikkunnat‌. nanmayuṇṭākkunnavaruṭe kūṭṭattilākān nī uddēśikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avar iruvarkkum satruvayittullavane pitikutan addeham uddesiccappeal avan parannu: he musa, innale ni orale keannat peale ni enneyum keallan uddesikkukayanea? nattil oru peakkiriyakan matraman ni uddesikkunnat‌. nanmayuntakkunnavarute kuttattilakan ni uddesikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avar iruvarkkuṁ śatruvāyiṭṭuḷḷavane piṭikūṭān addēhaṁ uddēśiccappēāḷ avan paṟaññu: hē mūsā, innale nī orāḷe keānnat pēāle nī enneyuṁ keāllān uddēśikkukayāṇēā? nāṭṭil oru pēākkiriyākān mātramāṇ nī uddēśikkunnat‌. nanmayuṇṭākkunnavaruṭe kūṭṭattilākān nī uddēśikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത് പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
annane addeham avariruvaruteyum satruvaya ale pitikutan tuninnappeal avan parannu: "innale niyearuvane keannapeale inn niyenneyum keallanuddesikkukayanea? innattile oru melalanakan matraman ni agrahikkunnat. nanma varuttunna nallavanakanalla
Muhammad Karakunnu And Vanidas Elayavoor
aṅṅane addēhaṁ avariruvaruṭeyuṁ śatruvāya āḷe piṭikūṭān tuniññappēāḷ avan paṟaññu: "innale nīyeāruvane keānnapēāle inn nīyenneyuṁ keāllānuddēśikkukayāṇēā? innāṭṭile oru mēlāḷanākān mātramāṇ nī āgrahikkunnat. nanma varuttunna nallavanākānalla
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അദ്ദേഹം അവരിരുവരുടെയും ശത്രുവായ ആളെ പിടികൂടാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: "ഇന്നലെ നീയൊരുവനെ കൊന്നപോലെ ഇന്ന് നീയെന്നെയും കൊല്ലാനുദ്ദേശിക്കുകയാണോ? ഇന്നാട്ടിലെ ഒരു മേലാളനാകാന്‍ മാത്രമാണ് നീ ആഗ്രഹിക്കുന്നത്. നന്മ വരുത്തുന്ന നല്ലവനാകാനല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek