×

അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ 28:18 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:18) ayat 18 in Malayalam

28:18 Surah Al-Qasas ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 18 - القَصَص - Page - Juz 20

﴿فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ ﴾
[القَصَص: 18]

അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു

❮ Previous Next ❯

ترجمة: فأصبح في المدينة خائفا يترقب فإذا الذي استنصره بالأمس يستصرخه قال له, باللغة المالايا

﴿فأصبح في المدينة خائفا يترقب فإذا الذي استنصره بالأمس يستصرخه قال له﴾ [القَصَص: 18]

Abdul Hameed Madani And Kunhi Mohammed
annane addeham pattanattil bhayappateatum karutaleatum kuti vartticcu. appealata taledivasam tanneat sahayam tetiyavan vintum tanneat sahayattinu muravilikuttunnu. musa avaneat parannu: ni vyaktamayum oru durmargi tanneyakunnu
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ paṭṭaṇattil bhayappāṭēāṭuṁ karutalēāṭuṁ kūṭi vartticcu. appēāḻatā talēdivasaṁ tannēāṭ sahāyaṁ tēṭiyavan vīṇṭuṁ tannēāṭ sahāyattinu muṟaviḷikūṭṭunnu. mūsā avanēāṭ paṟaññu: nī vyaktamāyuṁ oru durmārgi tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham pattanattil bhayappateatum karutaleatum kuti vartticcu. appealata taledivasam tanneat sahayam tetiyavan vintum tanneat sahayattinu muravilikuttunnu. musa avaneat parannu: ni vyaktamayum oru durmargi tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ paṭṭaṇattil bhayappāṭēāṭuṁ karutalēāṭuṁ kūṭi vartticcu. appēāḻatā talēdivasaṁ tannēāṭ sahāyaṁ tēṭiyavan vīṇṭuṁ tannēāṭ sahāyattinu muṟaviḷikūṭṭunnu. mūsā avanēāṭ paṟaññu: nī vyaktamāyuṁ oru durmārgi tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
atutta prabhatattil petiyeate pattum patunniyum musa pattanattil pravesiccu. appealata talennal tanneatu sahayam tetiya ateyal annum sahayattinayi muravilikuttunnu. musa ayaleat parannu: "ni vyaktamayum durmargi tanne
Muhammad Karakunnu And Vanidas Elayavoor
aṭutta prabhātattil pēṭiyēāṭe pāttuṁ patuṅṅiyuṁ mūsa paṭṭaṇattil pravēśiccu. appēāḻatā talēnnāḷ tannēāṭu sahāyaṁ tēṭiya atēyāḷ annuṁ sahāyattināyi muṟaviḷikūṭṭunnu. mūsa ayāḷēāṭ paṟaññu: "nī vyaktamāyuṁ durmārgi tanne
Muhammad Karakunnu And Vanidas Elayavoor
അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു. മൂസ അയാളോട് പറഞ്ഞു: "നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek