×

പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ 28:20 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:20) ayat 20 in Malayalam

28:20 Surah Al-Qasas ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 20 - القَصَص - Page - Juz 20

﴿وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّٰصِحِينَ ﴾
[القَصَص: 20]

പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു

❮ Previous Next ❯

ترجمة: وجاء رجل من أقصى المدينة يسعى قال ياموسى إن الملأ يأتمرون بك, باللغة المالايا

﴿وجاء رجل من أقصى المدينة يسعى قال ياموسى إن الملأ يأتمرون بك﴾ [القَصَص: 20]

Abdul Hameed Madani And Kunhi Mohammed
pattanattinre anne arrattu ninn oru purusan otivannu. ayal parannu: he; musa, tankale keallan venti pramukhavyaktikal aleacana natattikeantirikkunnunt‌. atinal tankal (ijiptil ninn‌) puratt peayikkealluka. tirccayayum nan tankalute gunakanksikalute kuttattilakunnu
Abdul Hameed Madani And Kunhi Mohammed
paṭṭaṇattinṟe aṅṅē aṟṟattu ninn oru puruṣan ōṭivannu. ayāḷ paṟaññu: hē; mūsā, tāṅkaḷe keāllān vēṇṭi pramukhavyaktikaḷ ālēācana naṭattikeāṇṭirikkunnuṇṭ‌. atināl tāṅkaḷ (ījiptil ninn‌) puṟatt pēāyikkeāḷḷuka. tīrccayāyuṁ ñān tāṅkaḷuṭe guṇakāṅkṣikaḷuṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pattanattinre anne arrattu ninn oru purusan otivannu. ayal parannu: he; musa, tankale keallan venti pramukhavyaktikal aleacana natattikeantirikkunnunt‌. atinal tankal (ijiptil ninn‌) puratt peayikkealluka. tirccayayum nan tankalute gunakanksikalute kuttattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṭṭaṇattinṟe aṅṅē aṟṟattu ninn oru puruṣan ōṭivannu. ayāḷ paṟaññu: hē; mūsā, tāṅkaḷe keāllān vēṇṭi pramukhavyaktikaḷ ālēācana naṭattikeāṇṭirikkunnuṇṭ‌. atināl tāṅkaḷ (ījiptil ninn‌) puṟatt pēāyikkeāḷḷuka. tīrccayāyuṁ ñān tāṅkaḷuṭe guṇakāṅkṣikaḷuṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്ത് പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
appeal pattanattinre marre arrattuninn oral otivannu. ayal parannu: "o, musa, tankale keallan nattile pradhanikal aleacikkunnunt. atinal ottum vaikate tankaliviteninn purattupeayi raksappettukealluka. tirccayayum nan tankalute gunakanksikalilearalan
Muhammad Karakunnu And Vanidas Elayavoor
appēāḷ paṭṭaṇattinṟe maṟṟē aṟṟattuninn orāḷ ōṭivannu. ayāḷ paṟaññu: "ō, mūsā, tāṅkaḷe keāllān nāṭṭile pradhānikaḷ ālēācikkunnuṇṭ. atināl oṭṭuṁ vaikāte tāṅkaḷiviṭeninn puṟattupēāyi rakṣappeṭṭukeāḷḷuka. tīrccayāyuṁ ñān tāṅkaḷuṭe guṇakāṅkṣikaḷileārāḷāṇ
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ പട്ടണത്തിന്റെ മറ്റേ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: "ഓ, മൂസാ, താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek