×

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ 29:2 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:2) ayat 2 in Malayalam

29:2 Surah Al-‘Ankabut ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 2 - العَنكبُوت - Page - Juz 20

﴿أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ ﴾
[العَنكبُوت: 2]

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ

❮ Previous Next ❯

ترجمة: أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون, باللغة المالايا

﴿أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون﴾ [العَنكبُوت: 2]

Abdul Hameed Madani And Kunhi Mohammed
nannal visvasiccirikkunnu enn parayunnat keant matram tannal pariksanattin vidheyarakate vittekkappetumenn manusyar vicariccirikkayanea
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷ viśvasiccirikkunnu enn paṟayunnat keāṇṭ mātraṁ taṅṅaḷ parīkṣaṇattin vidhēyarākāte viṭṭēkkappeṭumenn manuṣyar vicāriccirikkayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannal visvasiccirikkunnu enn parayunnat keant matram tannal pariksanattin vidheyarakate vittekkappetumenn manusyar vicariccirikkayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷ viśvasiccirikkunnu enn paṟayunnat keāṇṭ mātraṁ taṅṅaḷ parīkṣaṇattin vidhēyarākāte viṭṭēkkappeṭumenn manuṣyar vicāriccirikkayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ
Muhammad Karakunnu And Vanidas Elayavoor
janannal vicarikkunnuntea; “nannal visvasiccirikkunnu”venn parayunnatukeantumatram avare verute vittekkumenn. avar pariksana vidheyaravate
Muhammad Karakunnu And Vanidas Elayavoor
janaṅṅaḷ vicārikkunnuṇṭēā; “ñaṅṅaḷ viśvasiccirikkunnu”venn paṟayunnatukeāṇṭumātraṁ avare veṟute viṭṭēkkumenn. avar parīkṣaṇa vidhēyarāvāte
Muhammad Karakunnu And Vanidas Elayavoor
ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; “ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു”വെന്ന് പറയുന്നതുകൊണ്ടുമാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek