×

നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും 3:119 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:119) ayat 119 in Malayalam

3:119 Surah al-‘Imran ayat 119 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 119 - آل عِمران - Page - Juz 4

﴿هَٰٓأَنتُمۡ أُوْلَآءِ تُحِبُّونَهُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴾
[آل عِمران: 119]

നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ها أنتم أولاء تحبونهم ولا يحبونكم وتؤمنون بالكتاب كله وإذا لقوكم قالوا, باللغة المالايا

﴿ها أنتم أولاء تحبونهم ولا يحبونكم وتؤمنون بالكتاب كله وإذا لقوكم قالوا﴾ [آل عِمران: 119]

Abdul Hameed Madani And Kunhi Mohammed
neakku; ninnalute sthiti. ninnalavare snehikkunnu. avar ninnale snehikkunnilla. ninnal ella vedagranthannalilum visvasikkukayum ceyyunnu. ninnale kantumuttumpeal avar parayum; nannal visvasiccirikkunnu enn‌. ennal avar taniccakumpeal ninnaleatulla arisam keant avar viralukal katikkukayum ceyyum. (nabiye,) parayuka: ninnalute arisam keant ninnal mariccukeallu. tirccayayum allahu manas'sukalilullat ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
nēākkū; niṅṅaḷuṭe sthiti. niṅṅaḷavare snēhikkunnu. avar niṅṅaḷe snēhikkunnilla. niṅṅaḷ ellā vēdagranthaṅṅaḷiluṁ viśvasikkukayuṁ ceyyunnu. niṅṅaḷe kaṇṭumuṭṭumpēāḷ avar paṟayuṁ; ñaṅṅaḷ viśvasiccirikkunnu enn‌. ennāl avar taniccākumpēāḷ niṅṅaḷēāṭuḷḷa ariśaṁ keāṇṭ avar viralukaḷ kaṭikkukayuṁ ceyyuṁ. (nabiyē,) paṟayuka: niṅṅaḷuṭe ariśaṁ keāṇṭ niṅṅaḷ mariccukeāḷḷū. tīrccayāyuṁ allāhu manas'sukaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
neakku; ninnalute sthiti. ninnalavare snehikkunnu. avar ninnale snehikkunnilla. ninnal ella vedagranthannalilum visvasikkukayum ceyyunnu. ninnale kantumuttumpeal avar parayum; nannal visvasiccirikkunnu enn‌. ennal avar taniccakumpeal ninnaleatulla arisam keant avar viralukal katikkukayum ceyyum. (nabiye,) parayuka: ninnalute arisam keant ninnal mariccukeallu. tirccayayum allahu manas'sukalilullat ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nēākkū; niṅṅaḷuṭe sthiti. niṅṅaḷavare snēhikkunnu. avar niṅṅaḷe snēhikkunnilla. niṅṅaḷ ellā vēdagranthaṅṅaḷiluṁ viśvasikkukayuṁ ceyyunnu. niṅṅaḷe kaṇṭumuṭṭumpēāḷ avar paṟayuṁ; ñaṅṅaḷ viśvasiccirikkunnu enn‌. ennāl avar taniccākumpēāḷ niṅṅaḷēāṭuḷḷa ariśaṁ keāṇṭ avar viralukaḷ kaṭikkukayuṁ ceyyuṁ. (nabiyē,) paṟayuka: niṅṅaḷuṭe ariśaṁ keāṇṭ niṅṅaḷ mariccukeāḷḷū. tīrccayāyuṁ allāhu manas'sukaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
neakku, ninnalute sthiti: ninnalavare snehikkunnu. ‎avarea ninnale snehikkunnumilla. ninnal ella ‎vedannalilum visvasikkunnu. ninnale ‎kantumuttumpeal avar parayum: "nannalum ‎visvasiccirikkunnu." ninnalilninn ‎pirinnupeayalea ninnaleatulla veruppukaranam ‎avar viral katikkunnu. parayuka: ninnal ninnalute ‎veruppumayi mariccukealluka. ‎manas'sukalilullateakkeyum allahu ‎nannayariyunnunt. ‎
Muhammad Karakunnu And Vanidas Elayavoor
nēākkū, niṅṅaḷuṭe sthiti: niṅṅaḷavare snēhikkunnu. ‎avarēā niṅṅaḷe snēhikkunnumilla. niṅṅaḷ ellā ‎vēdaṅṅaḷiluṁ viśvasikkunnu. niṅṅaḷe ‎kaṇṭumuṭṭumpēāḷ avar paṟayuṁ: "ñaṅṅaḷuṁ ‎viśvasiccirikkunnu." niṅṅaḷilninn ‎piriññupēāyālēā niṅṅaḷēāṭuḷḷa veṟuppukāraṇaṁ ‎avar viral kaṭikkunnu. paṟayuka: niṅṅaḷ niṅṅaḷuṭe ‎veṟuppumāyi mariccukeāḷḷuka. ‎manas'sukaḷiluḷḷateākkeyuṁ allāhu ‎nannāyaṟiyunnuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. ‎അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ ‎വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ ‎കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും ‎വിശ്വസിച്ചിരിക്കുന്നു." നിങ്ങളില്‍നിന്ന് ‎പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള വെറുപ്പുകാരണം ‎അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ ‎വെറുപ്പുമായി മരിച്ചുകൊള്ളുക. ‎മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു ‎നന്നായറിയുന്നുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek