×

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു 3:118 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:118) ayat 118 in Malayalam

3:118 Surah al-‘Imran ayat 118 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 118 - آل عِمران - Page - Juz 4

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةٗ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالٗا وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٰهِهِمۡ وَمَا تُخۡفِي صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِۖ إِن كُنتُمۡ تَعۡقِلُونَ ﴾
[آل عِمران: 118]

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تتخذوا بطانة من دونكم لا يألونكم خبالا ودوا, باللغة المالايا

﴿ياأيها الذين آمنوا لا تتخذوا بطانة من دونكم لا يألونكم خبالا ودوا﴾ [آل عِمران: 118]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnalkk purameyullavaril ninn ninnal ullukallikkare svikarikkarut‌. ninnalkk anart'thamuntakkunna karyattil avar oru vilcayum varuttukayilla. ninnal bud'dhimuttunnatan avarkk istam. vidvesam avarute vayil ninn velippettirikkunnu. avarute manas'sukal olicc vekkunnat kututal gurutaramakunnu. ninnalkkita nam telivukal vivariccutannirikkunnu; ninnal cintikkunnavaranenkil
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷkk puṟameyuḷḷavaril ninn niṅṅaḷ uḷḷukaḷḷikkāre svīkarikkarut‌. niṅṅaḷkk anart'thamuṇṭākkunna kāryattil avar oru vīḻcayuṁ varuttukayilla. niṅṅaḷ bud'dhimuṭṭunnatāṇ avarkk iṣṭaṁ. vidvēṣaṁ avaruṭe vāyil ninn veḷippeṭṭirikkunnu. avaruṭe manas'sukaḷ oḷicc vekkunnat kūṭutal gurutaramākunnu. niṅṅaḷkkitā nāṁ teḷivukaḷ vivariccutannirikkunnu; niṅṅaḷ cintikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnalkk purameyullavaril ninn ninnal ullukallikkare svikarikkarut‌. ninnalkk anart'thamuntakkunna karyattil avar oru vilcayum varuttukayilla. ninnal bud'dhimuttunnatan avarkk istam. vidvesam avarute vayil ninn velippettirikkunnu. avarute manas'sukal olicc vekkunnat kututal gurutaramakunnu. ninnalkkita nam telivukal vivariccutannirikkunnu; ninnal cintikkunnavaranenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷkk puṟameyuḷḷavaril ninn niṅṅaḷ uḷḷukaḷḷikkāre svīkarikkarut‌. niṅṅaḷkk anart'thamuṇṭākkunna kāryattil avar oru vīḻcayuṁ varuttukayilla. niṅṅaḷ bud'dhimuṭṭunnatāṇ avarkk iṣṭaṁ. vidvēṣaṁ avaruṭe vāyil ninn veḷippeṭṭirikkunnu. avaruṭe manas'sukaḷ oḷicc vekkunnat kūṭutal gurutaramākunnu. niṅṅaḷkkitā nāṁ teḷivukaḷ vivariccutannirikkunnu; niṅṅaḷ cintikkunnavarāṇeṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnalil pettavareyallate ninnal ‎ullukallikalariyunnavarakkarut. ninnalkk ‎vipattuvaruttunnatil avarearu vilcayum ‎varuttukayilla. ninnal prayasappetunnatan ‎avarkkistam. ninnaleatulla verupp avarute ‎vakkukalilutetanne velivayittunt. avarute ‎nencakam olippiccuvekkunnat kututal bhikaramatre. ‎ninnalkkita nam telivukal nirattittannirikkunnu; ‎ninnal aleaciccariyunnavarenkil. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷil peṭṭavareyallāte niṅṅaḷ ‎uḷḷukaḷḷikaḷaṟiyunnavarākkarut. niṅṅaḷkk ‎vipattuvaruttunnatil avareāru vīḻcayuṁ ‎varuttukayilla. niṅṅaḷ prayāsappeṭunnatāṇ ‎avarkkiṣṭaṁ. niṅṅaḷēāṭuḷḷa veṟupp avaruṭe ‎vākkukaḷilūṭetanne veḷivāyiṭṭuṇṭ. avaruṭe ‎neñcakaṁ oḷippiccuvekkunnat kūṭutal bhīkaramatre. ‎niṅṅaḷkkitā nāṁ teḷivukaḷ nirattittannirikkunnu; ‎niṅṅaḷ ālēāciccaṟiyunnavareṅkil. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ‎ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് ‎വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും ‎വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് ‎അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള വെറുപ്പ് അവരുടെ ‎വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ ‎നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. ‎നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; ‎നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek