Quran with Malayalam translation - Surah al-‘Imran ayat 120 - آل عِمران - Page - Juz 4
﴿إِن تَمۡسَسۡكُمۡ حَسَنَةٞ تَسُؤۡهُمۡ وَإِن تُصِبۡكُمۡ سَيِّئَةٞ يَفۡرَحُواْ بِهَاۖ وَإِن تَصۡبِرُواْ وَتَتَّقُواْ لَا يَضُرُّكُمۡ كَيۡدُهُمۡ شَيۡـًٔاۗ إِنَّ ٱللَّهَ بِمَا يَعۡمَلُونَ مُحِيطٞ ﴾
[آل عِمران: 120]
﴿إن تمسسكم حسنة تسؤهم وإن تصبكم سيئة يفرحوا بها وإن تصبروا وتتقوا﴾ [آل عِمران: 120]
Abdul Hameed Madani And Kunhi Mohammed ninnalkk valla nettavum labhikkunna paksam atavarkk manahprayasamuntakkum. ninnalkk valla deasavum nerittal avaratil santeasikkukayum ceyyum. ninnal ksamikkukayum suksmata palikkukayum ceyyunna paksam avarute kutantram ninnalkkearu upadravavum varuttukayilla. tirccayayum allahu avarute pravarttanannalute ellavasavum ariyunnavanakunnu |
Cheriyamundam Abdul Hameed And Kunhi Mohammed Parappoor നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു |