×

(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. 3:128 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:128) ayat 128 in Malayalam

3:128 Surah al-‘Imran ayat 128 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 128 - آل عِمران - Page - Juz 4

﴿لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَيۡءٌ أَوۡ يَتُوبَ عَلَيۡهِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَٰلِمُونَ ﴾
[آل عِمران: 128]

(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു

❮ Previous Next ❯

ترجمة: ليس لك من الأمر شيء أو يتوب عليهم أو يعذبهم فإنهم ظالمون, باللغة المالايا

﴿ليس لك من الأمر شيء أو يتوب عليهم أو يعذبهم فإنهم ظالمون﴾ [آل عِمران: 128]

Abdul Hameed Madani And Kunhi Mohammed
(nabiye,) karyattinre tirumanattil ninakk yatearu avakasavumilla. avan (allahu) onnukil avarute pascattapam svikariccekkam. allenkil avan avare siksiccekkam. tirccayayum avar akramikalakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) kāryattinṟe tīrumānattil ninakk yāteāru avakāśavumilla. avan (allāhu) onnukil avaruṭe paścāttāpaṁ svīkariccēkkāṁ. alleṅkil avan avare śikṣiccēkkāṁ. tīrccayāyuṁ avar akramikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) karyattinre tirumanattil ninakk yatearu avakasavumilla. avan (allahu) onnukil avarute pascattapam svikariccekkam. allenkil avan avare siksiccekkam. tirccayayum avar akramikalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) kāryattinṟe tīrumānattil ninakk yāteāru avakāśavumilla. avan (allāhu) onnukil avaruṭe paścāttāpaṁ svīkariccēkkāṁ. alleṅkil avan avare śikṣiccēkkāṁ. tīrccayāyuṁ avar akramikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു
Muhammad Karakunnu And Vanidas Elayavoor
tirumanametukkunnatil ninakkea ru pankumilla. ‎allahu orupakse, avarute pascattapam ‎svikariccekkam. allenkil avare siksiccekkam. ‎tirccayayum avar akramikal tanneyan. ‎
Muhammad Karakunnu And Vanidas Elayavoor
tīrumānameṭukkunnatil ninakkeā ru paṅkumilla. ‎allāhu orupakṣē, avaruṭe paścāttāpaṁ ‎svīkariccēkkāṁ. alleṅkil avare śikṣiccēkkāṁ. ‎tīrccayāyuṁ avar akramikaḷ tanneyāṇ. ‎
Muhammad Karakunnu And Vanidas Elayavoor
തീരുമാനമെടുക്കുന്നതില്‍ നിനക്കൊ രു പങ്കുമില്ല. ‎അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം ‎സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. ‎തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek