×

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ 3:129 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:129) ayat 129 in Malayalam

3:129 Surah al-‘Imran ayat 129 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 129 - آل عِمران - Page - Juz 4

﴿وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴾
[آل عِمران: 129]

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ولله ما في السموات وما في الأرض يغفر لمن يشاء ويعذب من, باللغة المالايا

﴿ولله ما في السموات وما في الأرض يغفر لمن يشاء ويعذب من﴾ [آل عِمران: 129]

Abdul Hameed Madani And Kunhi Mohammed
akasannalilum bhumiyilumullatellam allahuvinretakunnu. avan uddesikkunnavarkk pearuttukeatukkukayum avan uddesikkunnavare siksikkukayum ceyyum. allahu valare pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ allāhuvinṟetākunnu. avan uddēśikkunnavarkk peāṟuttukeāṭukkukayuṁ avan uddēśikkunnavare śikṣikkukayuṁ ceyyuṁ. allāhu vaḷare peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilum bhumiyilumullatellam allahuvinretakunnu. avan uddesikkunnavarkk pearuttukeatukkukayum avan uddesikkunnavare siksikkukayum ceyyum. allahu valare pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ allāhuvinṟetākunnu. avan uddēśikkunnavarkk peāṟuttukeāṭukkukayuṁ avan uddēśikkunnavare śikṣikkukayuṁ ceyyuṁ. allāhu vaḷare peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
akasabhumikalilullatellam allahuvinretan. ‎avanicchikkunnavarkk avan pearuttukeatukkunnu. ‎avanicchikkunnavare siksikkunnu. allahu ere ‎pearukkunnavanan; parama dayaluvum. ‎
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷiluḷḷatellāṁ allāhuvinṟētāṇ. ‎avanicchikkunnavarkk avan peāṟuttukeāṭukkunnu. ‎avanicchikkunnavare śikṣikkunnu. allāhu ēṟe ‎peāṟukkunnavanāṇ; parama dayāluvuṁ. ‎
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. ‎അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. ‎അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ ‎പൊറുക്കുന്നവനാണ്; പരമ ദയാലുവും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek