×

എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു 3:146 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:146) ayat 146 in Malayalam

3:146 Surah al-‘Imran ayat 146 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 146 - آل عِمران - Page - Juz 4

﴿وَكَأَيِّن مِّن نَّبِيّٖ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٞ فَمَا وَهَنُواْ لِمَآ أَصَابَهُمۡ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ ﴾
[آل عِمران: 146]

എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു

❮ Previous Next ❯

ترجمة: وكأين من نبي قاتل معه ربيون كثير فما وهنوا لما أصابهم في, باللغة المالايا

﴿وكأين من نبي قاتل معه ربيون كثير فما وهنوا لما أصابهم في﴾ [آل عِمران: 146]

Abdul Hameed Madani And Kunhi Mohammed
etrayetra pravacakanmareateappam anekam daivadasanmar yud'dham ceytittunt‌. ennitt allahuvinre margattil tannalkk neritta yateannu keantum avar talarnnilla. avar derbalyam kanikkukayea otunnikeatukkukayea ceytilla. attaram ksamasilare allahu snehikkunnu
Abdul Hameed Madani And Kunhi Mohammed
etrayetra pravācakanmārēāṭeāppaṁ anēkaṁ daivadāsanmār yud'dhaṁ ceytiṭṭuṇṭ‌. enniṭṭ allāhuvinṟe mārgattil taṅṅaḷkk nēriṭṭa yāteānnu keāṇṭuṁ avar taḷarnnilla. avar derbalyaṁ kāṇikkukayēā otuṅṅikeāṭukkukayēā ceytilla. attaraṁ kṣamāśīlare allāhu snēhikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra pravacakanmareateappam anekam daivadasanmar yud'dham ceytittunt‌. ennitt allahuvinre margattil tannalkk neritta yateannu keantum avar talarnnilla. avar derbalyam kanikkukayea otunnikeatukkukayea ceytilla. attaram ksamasilare allahu snehikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra pravācakanmārēāṭeāppaṁ anēkaṁ daivadāsanmār yud'dhaṁ ceytiṭṭuṇṭ‌. enniṭṭ allāhuvinṟe mārgattil taṅṅaḷkk nēriṭṭa yāteānnu keāṇṭuṁ avar taḷarnnilla. avar derbalyaṁ kāṇikkukayēā otuṅṅikeāṭukkukayēā ceytilla. attaraṁ kṣamāśīlare allāhu snēhikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
etrayea pravacakanmaruntayittunt. ‎avareateappam niravadhi daivabhaktanmar ‎pearatiyittumunt. ennitt allahuvinre ‎margattil anubhavicca duritannalkeanteannum ‎avar talarnnilla. avar durbalaravukayea ‎kilatannukayea ceytilla. ksamasilare allahu ‎snehikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
etrayēā pravācakanmāruṇṭāyiṭṭuṇṭ. ‎avarēāṭeāppaṁ niravadhi daivabhaktanmār ‎pēārāṭiyiṭṭumuṇṭ. enniṭṭ allāhuvinṟe ‎mārgattil anubhavicca duritaṅṅaḷkeāṇṭeānnuṁ ‎avar taḷarnnilla. avar durbalarāvukayēā ‎kīḻaṭaṅṅukayēā ceytilla. kṣamāśīlare allāhu ‎snēhikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
എത്രയോ പ്രവാചകന്മാരുണ്ടായിട്ടുണ്ട്. ‎അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ ‎പോരാടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ ‎മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍കൊണ്ടൊന്നും ‎അവര്‍ തളര്‍ന്നില്ല. അവര്‍ ദുര്‍ബലരാവുകയോ ‎കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു ‎സ്നേഹിക്കുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek