×

അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും 3:147 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:147) ayat 147 in Malayalam

3:147 Surah al-‘Imran ayat 147 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 147 - آل عِمران - Page - Juz 4

﴿وَمَا كَانَ قَوۡلَهُمۡ إِلَّآ أَن قَالُواْ رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِيٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ﴾
[آل عِمران: 147]

അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ

❮ Previous Next ❯

ترجمة: وما كان قولهم إلا أن قالوا ربنا اغفر لنا ذنوبنا وإسرافنا في, باللغة المالايا

﴿وما كان قولهم إلا أن قالوا ربنا اغفر لنا ذنوبنا وإسرافنا في﴾ [آل عِمران: 147]

Abdul Hameed Madani And Kunhi Mohammed
avar parannirunnat iprakaram matramayirunnu: nannalute raksitave, nannalute papannalum, nannalute karyannalil vannupeaya atikramannalum nannalkk ni pearuttutarename. nannalute kalatikal ni urappiccu nirttukayum, satyanisedhikalaya janatakketiril nannale ni sahayikkukayum ceyyename
Abdul Hameed Madani And Kunhi Mohammed
avar paṟaññirunnat iprakāraṁ mātramāyirunnu: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe pāpaṅṅaḷuṁ, ñaṅṅaḷuṭe kāryaṅṅaḷil vannupēāya atikramaṅṅaḷuṁ ñaṅṅaḷkk nī peāṟuttutarēṇamē. ñaṅṅaḷuṭe kālaṭikaḷ nī uṟappiccu nirttukayuṁ, satyaniṣēdhikaḷāya janatakketiril ñaṅṅaḷe nī sahāyikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannirunnat iprakaram matramayirunnu: nannalute raksitave, nannalute papannalum, nannalute karyannalil vannupeaya atikramannalum nannalkk ni pearuttutarename. nannalute kalatikal ni urappiccu nirttukayum, satyanisedhikalaya janatakketiril nannale ni sahayikkukayum ceyyename
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññirunnat iprakāraṁ mātramāyirunnu: ñaṅṅaḷuṭe rakṣitāvē, ñaṅṅaḷuṭe pāpaṅṅaḷuṁ, ñaṅṅaḷuṭe kāryaṅṅaḷil vannupēāya atikramaṅṅaḷuṁ ñaṅṅaḷkk nī peāṟuttutarēṇamē. ñaṅṅaḷuṭe kālaṭikaḷ nī uṟappiccu nirttukayuṁ, satyaniṣēdhikaḷāya janatakketiril ñaṅṅaḷe nī sahāyikkukayuṁ ceyyēṇamē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ
Muhammad Karakunnu And Vanidas Elayavoor
avarute prarthana itumatramayirunnu: "nannalute ‎natha! nannalute papannalum nannalute karyattil ‎sambhaviccupeaya atirukaviccilukalum nannalkku ni ‎pearuttutarename. nannalute padannale ‎urappiccunirttename. satyanisedhikalaya ‎janattinetire nannale sahayikkename!" ‎
Muhammad Karakunnu And Vanidas Elayavoor
avaruṭe prārthana itumātramāyirunnu: "ñaṅṅaḷuṭe ‎nāthā! ñaṅṅaḷuṭe pāpaṅṅaḷuṁ ñaṅṅaḷuṭe kāryattil ‎sambhaviccupēāya atirukaviccilukaḷuṁ ñaṅṅaḷkku nī ‎peāṟuttutarēṇamē. ñaṅṅaḷuṭe pādaṅṅaḷe ‎uṟappiccunirttēṇamē. satyaniṣēdhikaḷāya ‎janattinetire ñaṅṅaḷe sahāyikkēṇamē!" ‎
Muhammad Karakunnu And Vanidas Elayavoor
അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: "ഞങ്ങളുടെ ‎നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ ‎സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ ‎പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ‎ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ‎ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!" ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek