×

അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ 3:21 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:21) ayat 21 in Malayalam

3:21 Surah al-‘Imran ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 21 - آل عِمران - Page - Juz 3

﴿إِنَّ ٱلَّذِينَ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ حَقّٖ وَيَقۡتُلُونَ ٱلَّذِينَ يَأۡمُرُونَ بِٱلۡقِسۡطِ مِنَ ٱلنَّاسِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ ﴾
[آل عِمران: 21]

അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക

❮ Previous Next ❯

ترجمة: إن الذين يكفرون بآيات الله ويقتلون النبيين بغير حق ويقتلون الذين يأمرون, باللغة المالايا

﴿إن الذين يكفرون بآيات الله ويقتلون النبيين بغير حق ويقتلون الذين يأمرون﴾ [آل عِمران: 21]

Abdul Hameed Madani And Kunhi Mohammed
allahuvinre telivukal nisedhicc tallukayum, oru n'yayavumillate pravacakanmare kealappetuttukayum, niti palikkan kalpikkunna alukale kealappetuttukayum ceyyunnavararea avarkk vedanayeriya siksayepparri ni santeasavartta ariyikkuka
Abdul Hameed Madani And Kunhi Mohammed
allāhuvinṟe teḷivukaḷ niṣēdhicc taḷḷukayuṁ, oru n'yāyavumillāte pravācakanmāre keālappeṭuttukayuṁ, nīti pālikkān kalpikkunna āḷukaḷe keālappeṭuttukayuṁ ceyyunnavarārēā avarkk vēdanayēṟiya śikṣayeppaṟṟi nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre telivukal nisedhicc tallukayum, oru n'yayavumillate pravacakanmare kealappetuttukayum, niti palikkan kalpikkunna alukale kealappetuttukayum ceyyunnavararea avarkk vedanayeriya siksayepparri ni santeasavartta ariyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe teḷivukaḷ niṣēdhicc taḷḷukayuṁ, oru n'yāyavumillāte pravācakanmāre keālappeṭuttukayuṁ, nīti pālikkān kalpikkunna āḷukaḷe keālappeṭuttukayuṁ ceyyunnavarārēā avarkk vēdanayēṟiya śikṣayeppaṟṟi nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിച്ച് തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാന്‍ കല്‍പിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക
Muhammad Karakunnu And Vanidas Elayavoor
allahuvinre telivukale tallipparayukayum ‎an'yayamayi pravacakanmare kealappetuttukayum ‎niti palikkan kalpikkunnavare vadhikkukayum ‎ceyyunnavarkk neaveriya siksayuntenn ‎‎“suvartta" ariyikkuka. ‎
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe teḷivukaḷe taḷḷippaṟayukayuṁ ‎an'yāyamāyi pravācakanmāre keālappeṭuttukayuṁ ‎nīti pālikkān kalpikkunnavare vadhikkukayuṁ ‎ceyyunnavarkk nēāvēṟiya śikṣayuṇṭenn ‎‎“suvārtta" aṟiyikkuka. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും ‎അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ‎നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ‎ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് ‎‎“സുവാര്‍ത്ത" അറിയിക്കുക. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek