×

തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു 3:33 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:33) ayat 33 in Malayalam

3:33 Surah al-‘Imran ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 33 - آل عِمران - Page - Juz 3

﴿۞ إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ ﴾
[آل عِمران: 33]

തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു

❮ Previous Next ❯

ترجمة: إن الله اصطفى آدم ونوحا وآل إبراهيم وآل عمران على العالمين, باللغة المالايا

﴿إن الله اصطفى آدم ونوحا وآل إبراهيم وآل عمران على العالمين﴾ [آل عِمران: 33]

Abdul Hameed Madani And Kunhi Mohammed
tirccayayum adamineyum nuhineyum ibrahim kutumbatteyum imran kutumbatteyum leakaril ulkrstarayi allahu terannetuttirikkunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ādamineyuṁ nūhineyuṁ ibrāhīṁ kuṭumbattēyuṁ iṁṟān kuṭumbattēyuṁ lēākaril ulkr̥ṣṭarāyi allāhu teraññeṭuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum adamineyum nuhineyum ibrahim kutumbatteyum imran kutumbatteyum leakaril ulkrstarayi allahu terannetuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ādamineyuṁ nūhineyuṁ ibrāhīṁ kuṭumbattēyuṁ iṁṟān kuṭumbattēyuṁ lēākaril ulkr̥ṣṭarāyi allāhu teraññeṭuttirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
adam, nuh, ibrahinkutumbam, imrankutumbam ‎ivareyeakke niscayamayum leakajanatayil ninn ‎allahu pratyekam terannetuttirikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
ādaṁ, nūh, ibṟāhīṅkuṭumbaṁ, iṁṟānkuṭumbaṁ ‎ivareyeākke niścayamāyuṁ lēākajanatayil ninn ‎allāhu pratyēkaṁ teraññeṭuttirikkunnu. ‎
Muhammad Karakunnu And Vanidas Elayavoor
ആദം, നൂഹ്, ഇബ്റാഹീംകുടുംബം, ഇംറാന്‍കുടുംബം ‎ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് ‎അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek