×

അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. 30:27 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:27) ayat 27 in Malayalam

30:27 Surah Ar-Rum ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 27 - الرُّوم - Page - Juz 21

﴿وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴾
[الرُّوم: 27]

അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ

❮ Previous Next ❯

ترجمة: وهو الذي يبدأ الخلق ثم يعيده وهو أهون عليه وله المثل الأعلى, باللغة المالايا

﴿وهو الذي يبدأ الخلق ثم يعيده وهو أهون عليه وله المثل الأعلى﴾ [الرُّوم: 27]

Abdul Hameed Madani And Kunhi Mohammed
avanakunnu srsti arambhikkunnavan. pinne avan at avarttikkunnu. at avane sambandhiccitattealam kututal eluppamullatakunnu. akasannalilum bhumiyilum erravum unnatamaya avasthayullat avannakunnu. avan pratapiyum yuktimanumatre
Abdul Hameed Madani And Kunhi Mohammed
avanākunnu sr̥ṣṭi ārambhikkunnavan. pinne avan at āvarttikkunnu. at avane sambandhicciṭattēāḷaṁ kūṭutal eḷuppamuḷḷatākunnu. ākāśaṅṅaḷiluṁ bhūmiyiluṁ ēṟṟavuṁ unnatamāya avasthayuḷḷat avannākunnu. avan pratāpiyuṁ yuktimānumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanakunnu srsti arambhikkunnavan. pinne avan at avarttikkunnu. at avane sambandhiccitattealam kututal eluppamullatakunnu. akasannalilum bhumiyilum erravum unnatamaya avasthayullat avannakunnu. avan pratapiyum yuktimanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanākunnu sr̥ṣṭi ārambhikkunnavan. pinne avan at āvarttikkunnu. at avane sambandhicciṭattēāḷaṁ kūṭutal eḷuppamuḷḷatākunnu. ākāśaṅṅaḷiluṁ bhūmiyiluṁ ēṟṟavuṁ unnatamāya avasthayuḷḷat avannākunnu. avan pratāpiyuṁ yuktimānumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ
Muhammad Karakunnu And Vanidas Elayavoor
srsti arambhikkunnat avanan. pinne avan tanne atavarttikkunnu. at avan nanne nis'saramatre. akasattum bhumiyilum atyunnatavastha avannan. avan pratapiyum yuktijnanuman
Muhammad Karakunnu And Vanidas Elayavoor
sr̥ṣṭi ārambhikkunnat avanāṇ. pinne avan tanne atāvarttikkunnu. at avan nanne nis'sāramatre. ākāśattuṁ bhūmiyiluṁ atyunnatāvastha avannāṇ. avan pratāpiyuṁ yuktijñanumāṇ
Muhammad Karakunnu And Vanidas Elayavoor
സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരമത്രെ. ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek