×

അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ 33:36 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:36) ayat 36 in Malayalam

33:36 Surah Al-Ahzab ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 36 - الأحزَاب - Page - Juz 22

﴿وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا ﴾
[الأحزَاب: 36]

അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു

❮ Previous Next ❯

ترجمة: وما كان لمؤمن ولا مؤمنة إذا قضى الله ورسوله أمرا أن يكون, باللغة المالايا

﴿وما كان لمؤمن ولا مؤمنة إذا قضى الله ورسوله أمرا أن يكون﴾ [الأحزَاب: 36]

Abdul Hameed Madani And Kunhi Mohammed
allahuvum avanre rasulum oru karyattil tirumanametutt kalinnal satyavisvasiyaya oru purusannakatte, strikkakatte tannalute karyatte sambandhicc svatantramaya abhiprayam untayirikkavunnatalla. vallavanum allahuveyum avanre dutaneyum dhikkarikkunna paksam avan vyaktamaya nilayil valipilaccu peayirikkunnu
Abdul Hameed Madani And Kunhi Mohammed
allāhuvuṁ avanṟe ṟasūluṁ oru kāryattil tīrumānameṭutt kaḻiññāl satyaviśvāsiyāya oru puruṣannākaṭṭe, strīkkākaṭṭe taṅṅaḷuṭe kāryatte sambandhicc svatantramāya abhiprāyaṁ uṇṭāyirikkāvunnatalla. vallavanuṁ allāhuveyuṁ avanṟe dūtaneyuṁ dhikkarikkunna pakṣaṁ avan vyaktamāya nilayil vaḻipiḻaccu pēāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvum avanre rasulum oru karyattil tirumanametutt kalinnal satyavisvasiyaya oru purusannakatte, strikkakatte tannalute karyatte sambandhicc svatantramaya abhiprayam untayirikkavunnatalla. vallavanum allahuveyum avanre dutaneyum dhikkarikkunna paksam avan vyaktamaya nilayil valipilaccu peayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvuṁ avanṟe ṟasūluṁ oru kāryattil tīrumānameṭutt kaḻiññāl satyaviśvāsiyāya oru puruṣannākaṭṭe, strīkkākaṭṭe taṅṅaḷuṭe kāryatte sambandhicc svatantramāya abhiprāyaṁ uṇṭāyirikkāvunnatalla. vallavanuṁ allāhuveyuṁ avanṟe dūtaneyuṁ dhikkarikkunna pakṣaṁ avan vyaktamāya nilayil vaḻipiḻaccu pēāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvum avanre dutanum etenkilum karyattil vidhi prakhyapiccukalinnal satyavisvasikkea visvasinikkea akkaryattil mariccearu tirumanametukkan avakasamilla. arenkilum allahuveyum avanre dutaneyum dhikkarikkukayanenkil avan vyaktamaya valiketilakappettatutanne
Muhammad Karakunnu And Vanidas Elayavoor
allāhuvuṁ avanṟe dūtanuṁ ēteṅkiluṁ kāryattil vidhi prakhyāpiccukaḻiññāl satyaviśvāsikkēā viśvāsinikkēā akkāryattil maṟicceāru tīrumānameṭukkān avakāśamilla. āreṅkiluṁ allāhuveyuṁ avanṟe dūtaneyuṁ dhikkarikkukayāṇeṅkil avan vyaktamāya vaḻikēṭilakappeṭṭatutanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek