×

മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും 33:62 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:62) ayat 62 in Malayalam

33:62 Surah Al-Ahzab ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 62 - الأحزَاب - Page - Juz 22

﴿سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ﴾
[الأحزَاب: 62]

മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല

❮ Previous Next ❯

ترجمة: سنة الله في الذين خلوا من قبل ولن تجد لسنة الله تبديلا, باللغة المالايا

﴿سنة الله في الذين خلوا من قبل ولن تجد لسنة الله تبديلا﴾ [الأحزَاب: 62]

Abdul Hameed Madani And Kunhi Mohammed
mump kalinnupeayavarute karyattil allahu svikaricca ate natapatikramam tanne. allahuvinre natapatikramattin yatearu marravum ni kantettukayilla
Abdul Hameed Madani And Kunhi Mohammed
mump kaḻiññupēāyavaruṭe kāryattil allāhu svīkaricca atē naṭapaṭikramaṁ tanne. allāhuvinṟe naṭapaṭikramattin yāteāru māṟṟavuṁ nī kaṇṭettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump kalinnupeayavarute karyattil allahu svikaricca ate natapatikramam tanne. allahuvinre natapatikramattin yatearu marravum ni kantettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mump kaḻiññupēāyavaruṭe kāryattil allāhu svīkaricca atē naṭapaṭikramaṁ tanne. allāhuvinṟe naṭapaṭikramattin yāteāru māṟṟavuṁ nī kaṇṭettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല
Muhammad Karakunnu And Vanidas Elayavoor
neratte kalinnupeayavarute karyattil allahu svikaricca natapatikramam tanneyanit. allahuvinre natapatikramattilearu marravum ninakku kantettanavilla
Muhammad Karakunnu And Vanidas Elayavoor
nēratte kaḻiññupēāyavaruṭe kāryattil allāhu svīkaricca naṭapaṭikramaṁ tanneyāṇit. allāhuvinṟe naṭapaṭikramattileāru māṟṟavuṁ ninakku kaṇṭettānāvilla
Muhammad Karakunnu And Vanidas Elayavoor
നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek