Quran with Malayalam translation - Surah sad ayat 13 - صٓ - Page - Juz 23
﴿وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَٰٓئِكَ ٱلۡأَحۡزَابُ ﴾
[صٓ: 13]
﴿وثمود وقوم لوط وأصحاب الأيكة أولئك الأحزاب﴾ [صٓ: 13]
Abdul Hameed Madani And Kunhi Mohammed thamūd samudāyavuṁ, lūtvinṟe janatayuṁ, marakkūṭṭaṅṅaḷil vasiccirunnavaruṁ (satyatte niṣēdhiccu taḷḷiyiṭṭuṇṭ.) akkūṭṭaratre (satyattinetiril aṇiniranna) kakṣikaḷ |
Muhammad Karakunnu And Vanidas Elayavoor സമൂദ് സമുദായവും ലൂത്വിന്റെ ജനതയും ഐക്ക നിവാസികളും ഇതുതന്നെ ചെയ്തിട്ടുണ്ട്. അവരാണ് ആ സംഘങ്ങള്‍ |