×

അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ 38:24 Malayalam translation

Quran infoMalayalamSurah sad ⮕ (38:24) ayat 24 in Malayalam

38:24 Surah sad ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 24 - صٓ - Page - Juz 23

﴿قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩ ﴾
[صٓ: 24]

അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു

❮ Previous Next ❯

ترجمة: قال لقد ظلمك بسؤال نعجتك إلى نعاجه وإن كثيرا من الخلطاء ليبغي, باللغة المالايا

﴿قال لقد ظلمك بسؤال نعجتك إلى نعاجه وإن كثيرا من الخلطاء ليبغي﴾ [صٓ: 24]

Abdul Hameed Madani And Kunhi Mohammed
addeham (davud‌) parannu: tanre pennatukalute kuttattilekk ninre pennatine kuti avasyappettatu mukhena avan ninneat aniti kanikkuka tanne ceytirikkunnu. tirccayayum pankalikalil (kuttukaril) palarum parasparam atikramam kanikkukayan ceyyunnat‌. visvasikkukayum salkarm'mannal pravarttikkukayum ceytavarealike. valare kuracc pereyullu attarakkar. davud vicariccu; nam addehatte pariksikkuka tanneyan ceytatenn‌. tutarnn addeham tanre raksitavineat papameacanam tetukayum addeham kumpittu keant vilukayum khediccumatannukayum ceytu
Abdul Hameed Madani And Kunhi Mohammed
addēhaṁ (dāvūd‌) paṟaññu: tanṟe peṇṇāṭukaḷuṭe kūṭṭattilēkk ninṟe peṇṇāṭine kūṭi āvaśyappeṭṭatu mukhēna avan ninnēāṭ anīti kāṇikkuka tanne ceytirikkunnu. tīrccayāyuṁ paṅkāḷikaḷil (kūṭṭukāril) palaruṁ parasparaṁ atikramaṁ kāṇikkukayāṇ ceyyunnat‌. viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavareāḻike. vaḷare kuṟacc pērēyuḷḷu attarakkār. dāvūd vicāriccu; nāṁ addēhatte parīkṣikkuka tanneyāṇ ceytatenn‌. tuṭarnn addēhaṁ tanṟe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ addēhaṁ kumpiṭṭu keāṇṭ vīḻukayuṁ khēdiccumaṭaṅṅukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (davud‌) parannu: tanre pennatukalute kuttattilekk ninre pennatine kuti avasyappettatu mukhena avan ninneat aniti kanikkuka tanne ceytirikkunnu. tirccayayum pankalikalil (kuttukaril) palarum parasparam atikramam kanikkukayan ceyyunnat‌. visvasikkukayum salkarm'mannal pravarttikkukayum ceytavarealike. valare kuracc pereyullu attarakkar. davud vicariccu; nam addehatte pariksikkuka tanneyan ceytatenn‌. tutarnn addeham tanre raksitavineat papameacanam tetukayum addeham kumpittu keant vilukayum khediccumatannukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (dāvūd‌) paṟaññu: tanṟe peṇṇāṭukaḷuṭe kūṭṭattilēkk ninṟe peṇṇāṭine kūṭi āvaśyappeṭṭatu mukhēna avan ninnēāṭ anīti kāṇikkuka tanne ceytirikkunnu. tīrccayāyuṁ paṅkāḷikaḷil (kūṭṭukāril) palaruṁ parasparaṁ atikramaṁ kāṇikkukayāṇ ceyyunnat‌. viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavareāḻike. vaḷare kuṟacc pērēyuḷḷu attarakkār. dāvūd vicāriccu; nāṁ addēhatte parīkṣikkuka tanneyāṇ ceytatenn‌. tuṭarnn addēhaṁ tanṟe rakṣitāvinēāṭ pāpamēācanaṁ tēṭukayuṁ addēhaṁ kumpiṭṭu keāṇṭ vīḻukayuṁ khēdiccumaṭaṅṅukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
davud parannu: "tanre atukalute kuttattilekk ninre atinekkuti avasyappetunnatilute avan ninneat aniti ceyyukayan. kuttalikalayi kaliyunnavarilere perum parasparam atikramam pravarttikkunnavaran. satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarealike. ennal attarakkarute ennam valare kuravan." davudin manas'silayi; nam addehatte pariksiccatayirunnuvenn. atinal addeham tanre nathaneat papameacanam teti. kumpittu vinu. pascattapiccu matanni
Muhammad Karakunnu And Vanidas Elayavoor
dāvūd paṟaññu: "tanṟe āṭukaḷuṭe kūṭṭattilēkk ninṟe āṭinekkūṭi āvaśyappeṭunnatilūṭe avan ninnēāṭ anīti ceyyukayāṇ. kūṭṭāḷikaḷāyi kaḻiyunnavarilēṟe pēruṁ parasparaṁ atikramaṁ pravarttikkunnavarāṇ. satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavareāḻike. ennāl attarakkāruṭe eṇṇaṁ vaḷare kuṟavāṇ." dāvūdin manas'silāyi; nāṁ addēhatte parīkṣiccatāyirunnuvenn. atināl addēhaṁ tanṟe nāthanēāṭ pāpamēācanaṁ tēṭi. kumpiṭṭu vīṇu. paścāttapiccu maṭaṅṅi
Muhammad Karakunnu And Vanidas Elayavoor
ദാവൂദ് പറഞ്ഞു: "തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്." ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു മടങ്ങി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek