×

ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് 38:23 Malayalam translation

Quran infoMalayalamSurah sad ⮕ (38:23) ayat 23 in Malayalam

38:23 Surah sad ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 23 - صٓ - Page - Juz 23

﴿إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ ﴾
[صٓ: 23]

ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു

❮ Previous Next ❯

ترجمة: إن هذا أخي له تسع وتسعون نعجة ولي نعجة واحدة فقال أكفلنيها, باللغة المالايا

﴿إن هذا أخي له تسع وتسعون نعجة ولي نعجة واحدة فقال أكفلنيها﴾ [صٓ: 23]

Abdul Hameed Madani And Kunhi Mohammed
ita, ivan enre saheadaranakunnu. avann teannurri ompatu pennatukalunt‌. enikk oru pennatum. ennitt avan parannu; atineyum kuti enikk elpiccu taranamenn‌. sambhasanattil avan enne tealpicc kalayukayum ceytu
Abdul Hameed Madani And Kunhi Mohammed
itā, ivan enṟe sahēādaranākunnu. avann teāṇṇūṟṟi ompatu peṇṇāṭukaḷuṇṭ‌. enikk oru peṇṇāṭuṁ. enniṭṭ avan paṟaññu; atineyuṁ kūṭi enikk ēlpiccu taraṇamenn‌. sambhāṣaṇattil avan enne tēālpicc kaḷayukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ita, ivan enre saheadaranakunnu. avann teannurri ompatu pennatukalunt‌. enikk oru pennatum. ennitt avan parannu; atineyum kuti enikk elpiccu taranamenn‌. sambhasanattil avan enne tealpicc kalayukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
itā, ivan enṟe sahēādaranākunnu. avann teāṇṇūṟṟi ompatu peṇṇāṭukaḷuṇṭ‌. enikk oru peṇṇāṭuṁ. enniṭṭ avan paṟaññu; atineyuṁ kūṭi enikk ēlpiccu taraṇamenn‌. sambhāṣaṇattil avan enne tēālpicc kaḷayukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ita, ivanenre saheadaranan. ivann teannurreampat pennatunt. enikkearu pennatum. ennittum ivan parayunnu, atunkuti tanikk elpiccutaranamenn. varttamanattil ivanenne tealpikkukayan
Muhammad Karakunnu And Vanidas Elayavoor
itā, ivanenṟe sahēādaranāṇ. ivann teāṇṇūṟṟeāmpat peṇṇāṭuṇṭ. enikkeāru peṇṇāṭuṁ. enniṭṭuṁ ivan paṟayunnu, atuṅkūṭi tanikk ēlpiccutaraṇamenn. varttamānattil ivanenne tēālpikkukayāṇ
Muhammad Karakunnu And Vanidas Elayavoor
ഇതാ, ഇവനെന്റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek