×

അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ 38:43 Malayalam translation

Quran infoMalayalamSurah sad ⮕ (38:43) ayat 43 in Malayalam

38:43 Surah sad ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 43 - صٓ - Page - Juz 23

﴿وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ﴾
[صٓ: 43]

അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍

❮ Previous Next ❯

ترجمة: ووهبنا له أهله ومثلهم معهم رحمة منا وذكرى لأولي الألباب, باللغة المالايا

﴿ووهبنا له أهله ومثلهم معهم رحمة منا وذكرى لأولي الألباب﴾ [صٓ: 43]

Abdul Hameed Madani And Kunhi Mohammed
addehattin addehattinre svantakkareyum avareateappam avarute atra alukaleyum nam pradanam ceyyukayum ceytu. nam'mute pakkal ninnulla karunyavum bud'dhimanmarkk oru ulbeadhanavumenna nilayil
Abdul Hameed Madani And Kunhi Mohammed
addēhattin addēhattinṟe svantakkāreyuṁ avarēāṭeāppaṁ avaruṭe atra āḷukaḷeyuṁ nāṁ pradānaṁ ceyyukayuṁ ceytu. nam'muṭe pakkal ninnuḷḷa kāruṇyavuṁ bud'dhimānmārkk oru ulbēādhanavumenna nilayil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattin addehattinre svantakkareyum avareateappam avarute atra alukaleyum nam pradanam ceyyukayum ceytu. nam'mute pakkal ninnulla karunyavum bud'dhimanmarkk oru ulbeadhanavumenna nilayil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattin addēhattinṟe svantakkāreyuṁ avarēāṭeāppaṁ avaruṭe atra āḷukaḷeyuṁ nāṁ pradānaṁ ceyyukayuṁ ceytu. nam'muṭe pakkal ninnuḷḷa kāruṇyavuṁ bud'dhimānmārkk oru ulbēādhanavumenna nilayil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍
Muhammad Karakunnu And Vanidas Elayavoor
addehattin tanre alukaleyum avareateappam atratanne vere alukaleyum nam sam'maniccu. nam'mute bhagattuninnulla anugrahamayanat. vicarasalikalkk udbeadhanamayum
Muhammad Karakunnu And Vanidas Elayavoor
addēhattin tanṟe āḷukaḷeyuṁ avarēāṭeāppaṁ atratanne vēṟe āḷukaḷeyuṁ nāṁ sam'māniccu. nam'muṭe bhāgattuninnuḷḷa anugrahamāyāṇat. vicāraśālikaḷkk udbēādhanamāyuṁ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തിന് തന്റെ ആളുകളെയും അവരോടൊപ്പം അത്രതന്നെ വേറെ ആളുകളെയും നാം സമ്മാനിച്ചു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വിചാരശാലികള്‍ക്ക് ഉദ്ബോധനമായും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek