×

അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. 38:60 Malayalam translation

Quran infoMalayalamSurah sad ⮕ (38:60) ayat 60 in Malayalam

38:60 Surah sad ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 60 - صٓ - Page - Juz 23

﴿قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ ﴾
[صٓ: 60]

അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ

❮ Previous Next ❯

ترجمة: قالوا بل أنتم لا مرحبا بكم أنتم قدمتموه لنا فبئس القرار, باللغة المالايا

﴿قالوا بل أنتم لا مرحبا بكم أنتم قدمتموه لنا فبئس القرار﴾ [صٓ: 60]

Abdul Hameed Madani And Kunhi Mohammed
avar (a katann varunnavar) parayum; alla, ninnalkk tanneyan svagatamillattat‌. ninnalan nannalkkit varuttiveccat‌. appeal vasasthalam citta tanne
Abdul Hameed Madani And Kunhi Mohammed
avar (ā kaṭann varunnavar) paṟayuṁ; alla, niṅṅaḷkk tanneyāṇ svāgatamillāttat‌. niṅṅaḷāṇ ñaṅṅaḷkkit varuttiveccat‌. appēāḷ vāsasthalaṁ cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (a katann varunnavar) parayum; alla, ninnalkk tanneyan svagatamillattat‌. ninnalan nannalkkit varuttiveccat‌. appeal vasasthalam citta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar (ā kaṭann varunnavar) paṟayuṁ; alla, niṅṅaḷkk tanneyāṇ svāgatamillāttat‌. niṅṅaḷāṇ ñaṅṅaḷkkit varuttiveccat‌. appēāḷ vāsasthalaṁ cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ
Muhammad Karakunnu And Vanidas Elayavoor
a katannuvarunnavar parayum: "alla; ninnalkku tanneyan svagateapacaramillattat. ninnalan nannalkk i duravastha varuttiveccat. valare citta sanketam tanneyanit
Muhammad Karakunnu And Vanidas Elayavoor
ā kaṭannuvarunnavar paṟayuṁ: "alla; niṅṅaḷkku tanneyāṇ svāgatēāpacāramillāttat. niṅṅaḷāṇ ñaṅṅaḷkk ī duravastha varuttiveccat. vaḷare cītta saṅkētaṁ tanneyāṇit
Muhammad Karakunnu And Vanidas Elayavoor
ആ കടന്നുവരുന്നവര്‍ പറയും: "അല്ല; നിങ്ങള്‍ക്കു തന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek