×

(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) 38:59 Malayalam translation

Quran infoMalayalamSurah sad ⮕ (38:59) ayat 59 in Malayalam

38:59 Surah sad ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 59 - صٓ - Page - Juz 23

﴿هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ ﴾
[صٓ: 59]

(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ

❮ Previous Next ❯

ترجمة: هذا فوج مقتحم معكم لا مرحبا بهم إنهم صالو النار, باللغة المالايا

﴿هذا فوج مقتحم معكم لا مرحبا بهم إنهم صالو النار﴾ [صٓ: 59]

Abdul Hameed Madani And Kunhi Mohammed
(narakattil adyamettiyavareat allahu parayum:) ita, orukuttam ninnaleateappam tallikkayari varunnu. (appeal avar parayum:) avarkk svagatamilla. tirccayayum avar narakattil katti'eriyunnavaratre
Abdul Hameed Madani And Kunhi Mohammed
(narakattil ādyamettiyavarēāṭ allāhu paṟayuṁ:) itā, orukūṭṭaṁ niṅṅaḷēāṭeāppaṁ taḷḷikkayaṟi varunnu. (appēāḷ avar paṟayuṁ:) avarkk svāgatamilla. tīrccayāyuṁ avar narakattil katti'eriyunnavaratre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(narakattil adyamettiyavareat allahu parayum:) ita, orukuttam ninnaleateappam tallikkayari varunnu. (appeal avar parayum:) avarkk svagatamilla. tirccayayum avar narakattil katti'eriyunnavaratre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(narakattil ādyamettiyavarēāṭ allāhu paṟayuṁ:) itā, orukūṭṭaṁ niṅṅaḷēāṭeāppaṁ taḷḷikkayaṟi varunnu. (appēāḷ avar paṟayuṁ:) avarkk svāgatamilla. tīrccayāyuṁ avar narakattil katti'eriyunnavaratre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ
Muhammad Karakunnu And Vanidas Elayavoor
avareat allahu parayum: "it ninnaleateappam narakattil tinnikkutanulla alkkuttaman." appealavar parayum: "ivarkk svagateapacarameannumilla. tirccayayum ivar narakattil kattiyeriyentavar tanne
Muhammad Karakunnu And Vanidas Elayavoor
avarēāṭ allāhu paṟayuṁ: "it niṅṅaḷēāṭeāppaṁ narakattil tiṅṅikkūṭānuḷḷa āḷkkūṭṭamāṇ." appēāḻavar paṟayuṁ: "ivarkk svāgatēāpacārameānnumilla. tīrccayāyuṁ ivar narakattil kattiyeriyēṇṭavar tanne
Muhammad Karakunnu And Vanidas Elayavoor
അവരോട് അല്ലാഹു പറയും: "ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്." അപ്പോഴവര്‍ പറയും: "ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek