×

തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് 39:2 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:2) ayat 2 in Malayalam

39:2 Surah Az-Zumar ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 2 - الزُّمَر - Page - Juz 23

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ﴾
[الزُّمَر: 2]

തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക

❮ Previous Next ❯

ترجمة: إنا أنـزلنا إليك الكتاب بالحق فاعبد الله مخلصا له الدين, باللغة المالايا

﴿إنا أنـزلنا إليك الكتاب بالحق فاعبد الله مخلصا له الدين﴾ [الزُّمَر: 2]

Abdul Hameed Madani And Kunhi Mohammed
tirccayayum ninakk nam i grantham avatarippiccu tannat satyaprakaramakunnu. atinal kil‌vanakkam allahuvin niskalankamakkikeant avane ni aradhikkuka
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninakk nāṁ ī granthaṁ avatarippiccu tannat satyaprakāramākunnu. atināl kīḻ‌vaṇakkaṁ allāhuvin niṣkaḷaṅkamākkikeāṇṭ avane nī ārādhikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninakk nam i grantham avatarippiccu tannat satyaprakaramakunnu. atinal kil‌vanakkam allahuvin niskalankamakkikeant avane ni aradhikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninakk nāṁ ī granthaṁ avatarippiccu tannat satyaprakāramākunnu. atināl kīḻ‌vaṇakkaṁ allāhuvin niṣkaḷaṅkamākkikeāṇṭ avane nī ārādhikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക
Muhammad Karakunnu And Vanidas Elayavoor
tirccayayum ninakku nam i vedapustakam irakkittannat satyasandesavumayan. atinal kilvanakkam allahuvin matramakki avan valippetuka
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ ninakku nāṁ ī vēdapustakaṁ iṟakkittannat satyasandēśavumāyāṇ. atināl kīḻvaṇakkaṁ allāhuvin mātramākki avan vaḻippeṭuka
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും നിനക്കു നാം ഈ വേദപുസ്തകം ഇറക്കിത്തന്നത് സത്യസന്ദേശവുമായാണ്. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി അവന് വഴിപ്പെടുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek