×

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ 4:37 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:37) ayat 37 in Malayalam

4:37 Surah An-Nisa’ ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 37 - النِّسَاء - Page - Juz 5

﴿ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِ وَيَكۡتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۗ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا ﴾
[النِّسَاء: 37]

പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്‌

❮ Previous Next ❯

ترجمة: الذين يبخلون ويأمرون الناس بالبخل ويكتمون ما آتاهم الله من فضله وأعتدنا, باللغة المالايا

﴿الذين يبخلون ويأمرون الناس بالبخل ويكتمون ما آتاهم الله من فضله وأعتدنا﴾ [النِّسَاء: 37]

Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pisukk kanikkukayum, pisukk kanikkan janannale prerippikkukayum, tannalkk allahu tanre audaryam keant nalkiya anugraham maraccu vekkukayum ceyyunnavaranavar. a nandikettavarkk apamanakaramaya siksayan nam orukkiveccirikkunnat‌
Muhammad Karakunnu And Vanidas Elayavoor
piśukkukāṭṭukayuṁ piśukkukāṭṭān janaṅṅaḷe prērippikkukayuṁ ceyyunnavarāṇavar; allāhu tanṟe audāryattāl nalkiya anugrahaṅṅaḷ maṟaccupiṭikkunnavaruṁ. ā nandikeṭṭavarkk nanne nindyamāya śikṣayāṇ nāṁ orukkiveccirikkunnat
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek