×

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ 4:43 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:43) ayat 43 in Malayalam

4:43 Surah An-Nisa’ ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 43 - النِّسَاء - Page - Juz 5

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡرَبُواْ ٱلصَّلَوٰةَ وَأَنتُمۡ سُكَٰرَىٰ حَتَّىٰ تَعۡلَمُواْ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغۡتَسِلُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٞ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا ﴾
[النِّسَاء: 43]

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تقربوا الصلاة وأنتم سكارى حتى تعلموا ما تقولون, باللغة المالايا

﴿ياأيها الذين آمنوا لا تقربوا الصلاة وأنتم سكارى حتى تعلموا ما تقولون﴾ [النِّسَاء: 43]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, laharibadhiccavarayikkeant ninnal namaskaratte samipikkarut‌; ninnal parayunnatentenn ninnalkk beadhamuntakunnat vare. janabattukarayirikkumpeal ninnal kulikkunnat vareyum (namaskaratte samipikkarut‌.) ninnal vali katann peakunnavarayikkeantallate. ninnal reagikalayirikkukayea yatrayilavukayea ceytal- allenkil ninnalilearal malamutravisarjjanam kalinn varikayea, strikalumayi samparkkam natattukayea ceytuvenkil -ennitt ninnalkk vellam kittiyatumillenkil ninnal sud'dhiyulla bhumukham tetikkealluka. ennittatukeant ninnalute mukhannalum kaikalum tatavuka. tirccayayum allahu ere mappunalkunnavanum pearukkunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

satyaviśvāsikaḷē, laharibādhiccavarāyikkeāṇṭ niṅṅaḷ namaskāratte samīpikkarut‌; niṅṅaḷ paṟayunnatentenn niṅṅaḷkk bēādhamuṇṭākunnat vare. janābattukārāyirikkumpēāḷ niṅṅaḷ kuḷikkunnat vareyuṁ (namaskāratte samīpikkarut‌.) niṅṅaḷ vaḻi kaṭann pēākunnavarāyikkeāṇṭallāte. niṅṅaḷ rēāgikaḷāyirikkukayēā yātrayilāvukayēā ceytāl- alleṅkil niṅṅaḷileārāḷ malamūtravisarjjanaṁ kaḻiññ varikayēā, strīkaḷumāyi samparkkaṁ naṭattukayēā ceytuveṅkil -enniṭṭ niṅṅaḷkk veḷḷaṁ kiṭṭiyatumilleṅkil niṅṅaḷ śud'dhiyuḷḷa bhūmukhaṁ tēṭikkeāḷḷuka. enniṭṭatukeāṇṭ niṅṅaḷuṭe mukhaṅṅaḷuṁ kaikaḷuṁ taṭavuka. tīrccayāyuṁ allāhu ēṟe māppunalkunnavanuṁ peāṟukkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal lahari badhitarayi namaskaratte samipikkarut- ninnal parayunnatentenn ninnalkk nalla beadhamuntakunvare. janabattukaranenkil kuliccu sud'dhi varuttunnatuvareyum- valiyatrakkaranenkilallate. athava, ninnal reagikalavukayea yatrayilavukayea ceytu; allenkil ninnalilearal visarjanam kalinnuvannu; atumallenkil strikalumayi sansargam natatti; ennitt vellam kittiyatumilla; enkil sud'dhiyulla mann upayeagikkuka. atukeant ninnalute mukhavum kaikalum tatavuka. tirccayayum allahu ere mappekunnavanum pearukkunnavanuman
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek