×

നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ 40:78 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:78) ayat 78 in Malayalam

40:78 Surah Ghafir ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 78 - غَافِر - Page - Juz 24

﴿وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۚ فَإِذَا جَآءَ أَمۡرُ ٱللَّهِ قُضِيَ بِٱلۡحَقِّ وَخَسِرَ هُنَالِكَ ٱلۡمُبۡطِلُونَ ﴾
[غَافِر: 78]

നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍ അവിടെ നഷ്ടത്തിലാവുകയും ചെയ്യും

❮ Previous Next ❯

ترجمة: ولقد أرسلنا رسلا من قبلك منهم من قصصنا عليك ومنهم من لم, باللغة المالايا

﴿ولقد أرسلنا رسلا من قبلك منهم من قصصنا عليك ومنهم من لم﴾ [غَافِر: 78]

Abdul Hameed Madani And Kunhi Mohammed
ninakk mump nam pala dutanmareyum ayaccittunt‌. avaril cilarepparri nam ninakk vivariccutannittunt‌. avaril cilarepparri ninakk nam vivariccutannittilla. yatearu dutannum allahuvinre anumatiyeat kutiyallate oru drstantam keantu varanavilla. ennal allahuvinre kalpana vannal n'yayaprakaram vidhikkappetunnatan‌. asatyavadikal avite nastattilavukayum ceyyum
Abdul Hameed Madani And Kunhi Mohammed
ninakk mump nāṁ pala dūtanmāreyuṁ ayacciṭṭuṇṭ‌. avaril cilareppaṟṟi nāṁ ninakk vivariccutanniṭṭuṇṭ‌. avaril cilareppaṟṟi ninakk nāṁ vivariccutanniṭṭilla. yāteāru dūtannuṁ allāhuvinṟe anumatiyēāṭ kūṭiyallāte oru dr̥ṣṭāntaṁ keāṇṭu varānāvilla. ennāl allāhuvinṟe kalpana vannāl n'yāyaprakāraṁ vidhikkappeṭunnatāṇ‌. asatyavādikaḷ aviṭe naṣṭattilāvukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump nam pala dutanmareyum ayaccittunt‌. avaril cilarepparri nam ninakk vivariccutannittunt‌. avaril cilarepparri ninakk nam vivariccutannittilla. yatearu dutannum allahuvinre anumatiyeat kutiyallate oru drstantam keantu varanavilla. ennal allahuvinre kalpana vannal n'yayaprakaram vidhikkappetunnatan‌. asatyavadikal avite nastattilavukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump nāṁ pala dūtanmāreyuṁ ayacciṭṭuṇṭ‌. avaril cilareppaṟṟi nāṁ ninakk vivariccutanniṭṭuṇṭ‌. avaril cilareppaṟṟi ninakk nāṁ vivariccutanniṭṭilla. yāteāru dūtannuṁ allāhuvinṟe anumatiyēāṭ kūṭiyallāte oru dr̥ṣṭāntaṁ keāṇṭu varānāvilla. ennāl allāhuvinṟe kalpana vannāl n'yāyaprakāraṁ vidhikkappeṭunnatāṇ‌. asatyavādikaḷ aviṭe naṣṭattilāvukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍ അവിടെ നഷ്ടത്തിലാവുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
ninakku mump niravadhi dutanmare nam niyeagiccittunt. avaril cilarute caritram ninakku nam vivariccutannirikkunnu. vivariccutaratta cilarumunt. oru daivadutannum allahuvinre anumatiyeateyallate oru drstantavum keantuvaranavilla. allahuvinre kalpana vannal n'yayamaya vidhittirppuntavum. ateate asatyavadikal keatum nastattilakappetum
Muhammad Karakunnu And Vanidas Elayavoor
ninakku mump niravadhi dūtanmāre nāṁ niyēāgicciṭṭuṇṭ. avaril cilaruṭe caritraṁ ninakku nāṁ vivariccutannirikkunnu. vivariccutarātta cilarumuṇṭ. oru daivadūtannuṁ allāhuvinṟe anumatiyēāṭeyallāte oru dr̥ṣṭāntavuṁ keāṇṭuvarānāvilla. allāhuvinṟe kalpana vannāl n'yāyamāya vidhittīrppuṇṭāvuṁ. atēāṭe asatyavādikaḷ keāṭuṁ naṣṭattilakappeṭuṁ
Muhammad Karakunnu And Vanidas Elayavoor
നിനക്കു മുമ്പ് നിരവധി ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിനക്കു നാം വിവരിച്ചുതന്നിരിക്കുന്നു. വിവരിച്ചുതരാത്ത ചിലരുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായമായ വിധിത്തീര്‍പ്പുണ്ടാവും. അതോടെ അസത്യവാദികള്‍ കൊടും നഷ്ടത്തിലകപ്പെടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek