×

അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍ നാം അവര്‍ക്ക് താക്കീത് നല്‍കുന്ന 40:77 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:77) ayat 77 in Malayalam

40:77 Surah Ghafir ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 77 - غَافِر - Page - Juz 24

﴿فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۚ فَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا يُرۡجَعُونَ ﴾
[غَافِر: 77]

അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍ നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷയില്‍ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും (അതിന്നിടക്കു തന്നെ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നത്‌

❮ Previous Next ❯

ترجمة: فاصبر إن وعد الله حق فإما نرينك بعض الذي نعدهم أو نتوفينك, باللغة المالايا

﴿فاصبر إن وعد الله حق فإما نرينك بعض الذي نعدهم أو نتوفينك﴾ [غَافِر: 77]

Abdul Hameed Madani And Kunhi Mohammed
atinal ni ksamikkuka. tirccayayum allahuvinre vagdanam satyamakunnu. ennal nam avarkk takkit nalkunna siksayil cilat ninakk nam kaniccutarunnatayalum (atinnitakku tanne) ninne nam marippikkunnatayalum nam'mute atuttekk tanneyan avar matakkappetunnat‌
Abdul Hameed Madani And Kunhi Mohammed
atināl nī kṣamikkuka. tīrccayāyuṁ allāhuvinṟe vāgdānaṁ satyamākunnu. ennāl nāṁ avarkk tākkīt nalkunna śikṣayil cilat ninakk nāṁ kāṇiccutarunnatāyāluṁ (atinniṭakku tanne) ninne nāṁ marippikkunnatāyāluṁ nam'muṭe aṭuttēkk tanneyāṇ avar maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ni ksamikkuka. tirccayayum allahuvinre vagdanam satyamakunnu. ennal nam avarkk takkit nalkunna siksayil cilat ninakk nam kaniccutarunnatayalum (atinnitakku tanne) ninne nam marippikkunnatayalum nam'mute atuttekk tanneyan avar matakkappetunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl nī kṣamikkuka. tīrccayāyuṁ allāhuvinṟe vāgdānaṁ satyamākunnu. ennāl nāṁ avarkk tākkīt nalkunna śikṣayil cilat ninakk nāṁ kāṇiccutarunnatāyāluṁ (atinniṭakku tanne) ninne nāṁ marippikkunnatāyāluṁ nam'muṭe aṭuttēkk tanneyāṇ avar maṭakkappeṭunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍ നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷയില്‍ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും (അതിന്നിടക്കു തന്നെ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നത്‌
Muhammad Karakunnu And Vanidas Elayavoor
atinal ni ksamikkuka. allahuvinre vagdanam satyaman. nam avarkku vagdanam ceyyunna siksakalil cilat ninne nam kaniccutannekkam. allenkil atinu mumpe ninne nam marippiccekkam. etayalum avar tiriccuvarika nam'mute atuttekkan
Muhammad Karakunnu And Vanidas Elayavoor
atināl nī kṣamikkuka. allāhuvinṟe vāgdānaṁ satyamāṇ. nāṁ avarkku vāgdānaṁ ceyyunna śikṣakaḷil cilat ninne nāṁ kāṇiccutannēkkāṁ. alleṅkil atinu mumpe ninne nāṁ marippiccēkkāṁ. ētāyāluṁ avar tiriccuvarika nam'muṭe aṭuttēkkāṇ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നാം അവര്‍ക്കു വാഗ്ദാനം ചെയ്യുന്ന ശിക്ഷകളില്‍ ചിലത് നിന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്നെ നാം മരിപ്പിച്ചേക്കാം. ഏതായാലും അവര്‍ തിരിച്ചുവരിക നമ്മുടെ അടുത്തേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek