×

സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല 41:4 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:4) ayat 4 in Malayalam

41:4 Surah Fussilat ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 4 - فُصِّلَت - Page - Juz 24

﴿بَشِيرٗا وَنَذِيرٗا فَأَعۡرَضَ أَكۡثَرُهُمۡ فَهُمۡ لَا يَسۡمَعُونَ ﴾
[فُصِّلَت: 4]

സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: بشيرا ونذيرا فأعرض أكثرهم فهم لا يسمعون, باللغة المالايا

﴿بشيرا ونذيرا فأعرض أكثرهم فهم لا يسمعون﴾ [فُصِّلَت: 4]

Abdul Hameed Madani And Kunhi Mohammed
santeasavartta ariyikkunnatum takkit nalkunnatumayittulla (grantham) ennal avaril adhikaperum tirinnukalannu. avar kett manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
santēāṣavārtta aṟiyikkunnatuṁ tākkīt nalkunnatumāyiṭṭuḷḷa (granthaṁ) ennāl avaril adhikapēruṁ tiriññukaḷaññu. avar kēṭṭ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
santeasavartta ariyikkunnatum takkit nalkunnatumayittulla (grantham) ennal avaril adhikaperum tirinnukalannu. avar kett manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
santēāṣavārtta aṟiyikkunnatuṁ tākkīt nalkunnatumāyiṭṭuḷḷa (granthaṁ) ennāl avaril adhikapēruṁ tiriññukaḷaññu. avar kēṭṭ manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
it subhavartta ariyikkunnatan. munnariyippu nalkunnatum. ennittum janannalilere perum itine avaganiccu. avaritu kelkkunnupealumilla
Muhammad Karakunnu And Vanidas Elayavoor
it śubhavārtta aṟiyikkunnatāṇ. munnaṟiyippu nalkunnatuṁ. enniṭṭuṁ janaṅṅaḷilēṟe pēruṁ itine avagaṇiccu. avaritu kēḷkkunnupēālumilla
Muhammad Karakunnu And Vanidas Elayavoor
ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek