×

അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. 41:5 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:5) ayat 5 in Malayalam

41:5 Surah Fussilat ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 5 - فُصِّلَت - Page - Juz 24

﴿وَقَالُواْ قُلُوبُنَا فِيٓ أَكِنَّةٖ مِّمَّا تَدۡعُونَآ إِلَيۡهِ وَفِيٓ ءَاذَانِنَا وَقۡرٞ وَمِنۢ بَيۡنِنَا وَبَيۡنِكَ حِجَابٞ فَٱعۡمَلۡ إِنَّنَا عَٰمِلُونَ ﴾
[فُصِّلَت: 5]

അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്‌. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു

❮ Previous Next ❯

ترجمة: وقالوا قلوبنا في أكنة مما تدعونا إليه وفي آذاننا وقر ومن بيننا, باللغة المالايا

﴿وقالوا قلوبنا في أكنة مما تدعونا إليه وفي آذاننا وقر ومن بيننا﴾ [فُصِّلَت: 5]

Abdul Hameed Madani And Kunhi Mohammed
avar parannu: ni nannale enteannilekk vilikkunnuvea at manas'silakkanavatta vidham nannalute hrdayannal mutikalkkullilakunnu. nannalute katukalkk badhiratayumakunnu. nannalkkum ninakkumitayil oru marayunt‌. atinal ni pravartticc kealluka. tirccayayum nannalum pravarttikkunnavarakunnu
Abdul Hameed Madani And Kunhi Mohammed
avar paṟaññu: nī ñaṅṅaḷe enteānnilēkk viḷikkunnuvēā at manas'silākkānāvātta vidhaṁ ñaṅṅaḷuṭe hr̥dayaṅṅaḷ mūṭikaḷkkuḷḷilākunnu. ñaṅṅaḷuṭe kātukaḷkk badhiratayumākunnu. ñaṅṅaḷkkuṁ ninakkumiṭayil oru maṟayuṇṭ‌. atināl nī pravartticc keāḷḷuka. tīrccayāyuṁ ñaṅṅaḷuṁ pravarttikkunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: ni nannale enteannilekk vilikkunnuvea at manas'silakkanavatta vidham nannalute hrdayannal mutikalkkullilakunnu. nannalute katukalkk badhiratayumakunnu. nannalkkum ninakkumitayil oru marayunt‌. atinal ni pravartticc kealluka. tirccayayum nannalum pravarttikkunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: nī ñaṅṅaḷe enteānnilēkk viḷikkunnuvēā at manas'silākkānāvātta vidhaṁ ñaṅṅaḷuṭe hr̥dayaṅṅaḷ mūṭikaḷkkuḷḷilākunnu. ñaṅṅaḷuṭe kātukaḷkk badhiratayumākunnu. ñaṅṅaḷkkuṁ ninakkumiṭayil oru maṟayuṇṭ‌. atināl nī pravartticc keāḷḷuka. tīrccayāyuṁ ñaṅṅaḷuṁ pravarttikkunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്‌. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar parayunnu: "ni nannale ksanikkunna sandesattinu nere nannalute hrdayannal keattiyatakkappettirikkunnu. nannalute katukale badhirata badhiccirikkunnu. namukkitayil oru marayunt. atinal ni ninre pani ceyyuka. nannal nannalute pani neakkam
Muhammad Karakunnu And Vanidas Elayavoor
avar paṟayunnu: "nī ñaṅṅaḷe kṣaṇikkunna sandēśattinu nēre ñaṅṅaḷuṭe hr̥dayaṅṅaḷ keāṭṭiyaṭakkappeṭṭirikkunnu. ñaṅṅaḷuṭe kātukaḷe badhirata bādhiccirikkunnu. namukkiṭayil oru maṟayuṇṭ. atināl nī ninṟe paṇi ceyyuka. ñaṅṅaḷ ñaṅṅaḷuṭe paṇi nēākkāṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറയുന്നു: "നീ ഞങ്ങളെ ക്ഷണിക്കുന്ന സന്ദേശത്തിനു നേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാതുകളെ ബധിരത ബാധിച്ചിരിക്കുന്നു. നമുക്കിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ നിന്റെ പണി ചെയ്യുക. ഞങ്ങള്‍ ഞങ്ങളുടെ പണി നോക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek