×

നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. 41:44 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:44) ayat 44 in Malayalam

41:44 Surah Fussilat ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 44 - فُصِّلَت - Page - Juz 24

﴿وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ ﴾
[فُصِّلَت: 44]

നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം)

❮ Previous Next ❯

ترجمة: ولو جعلناه قرآنا أعجميا لقالوا لولا فصلت آياته أأعجمي وعربي قل هو, باللغة المالايا

﴿ولو جعلناه قرآنا أعجميا لقالوا لولا فصلت آياته أأعجمي وعربي قل هو﴾ [فُصِّلَت: 44]

Abdul Hameed Madani And Kunhi Mohammed
nam itine oru anarabi khur'an akkiyirunnenkil avar parannekkum: entukeant itile vacanannal visadamakkappettavayayilla. (grantham) anarabiyum (pravacakan) arabiyum avukayea? ni parayuka: at (khur'an) satyavisvasikalkk margadarsanavum samanesadhavumakunnu. visvasikkattavarkkakatte avarute katukalil oru taram badhiratayunt‌. at (khur'an) avarute mel oru andhatayayirikkunnu. a kuttar viduramaya etea sthalatt ninn vilikkappetunnu (enna pealeyakunnu avarute pratikaranam)
Abdul Hameed Madani And Kunhi Mohammed
nāṁ itine oru anaṟabi khur'ān ākkiyirunneṅkil avar paṟaññēkkuṁ: entukeāṇṭ itile vacanaṅṅaḷ viśadamākkappeṭṭavayāyilla. (granthaṁ) anaṟabiyuṁ (pravācakan) aṟabiyuṁ āvukayēā? nī paṟayuka: at (khur'ān) satyaviśvāsikaḷkk mārgadarśanavuṁ śamaneṣadhavumākunnu. viśvasikkāttavarkkākaṭṭe avaruṭe kātukaḷil oru taraṁ badhiratayuṇṭ‌. at (khur'ān) avaruṭe mēl oru andhatayāyirikkunnu. ā kūṭṭar vidūramāya ētēā sthalatt ninn viḷikkappeṭunnu (enna pēāleyākunnu avaruṭe pratikaraṇaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam itine oru anarabi khur'an akkiyirunnenkil avar parannekkum: entukeant itile vacanannal visadamakkappettavayayilla. (grantham) anarabiyum (pravacakan) arabiyum avukayea? ni parayuka: at (khur'an) satyavisvasikalkk margadarsanavum samanesadhavumakunnu. visvasikkattavarkkakatte avarute katukalil oru taram badhiratayunt‌. at (khur'an) avarute mel oru andhatayayirikkunnu. a kuttar viduramaya etea sthalatt ninn vilikkappetunnu (enna pealeyakunnu avarute pratikaranam)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ itine oru anaṟabi khur'ān ākkiyirunneṅkil avar paṟaññēkkuṁ: entukeāṇṭ itile vacanaṅṅaḷ viśadamākkappeṭṭavayāyilla. (granthaṁ) anaṟabiyuṁ (pravācakan) aṟabiyuṁ āvukayēā? nī paṟayuka: at (khur'ān) satyaviśvāsikaḷkk mārgadarśanavuṁ śamaneṣadhavumākunnu. viśvasikkāttavarkkākaṭṭe avaruṭe kātukaḷil oru taraṁ badhiratayuṇṭ‌. at (khur'ān) avaruṭe mēl oru andhatayāyirikkunnu. ā kūṭṭar vidūramāya ētēā sthalatt ninn viḷikkappeṭunnu (enna pēāleyākunnu avaruṭe pratikaraṇaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം)
Muhammad Karakunnu And Vanidas Elayavoor
nam itine arabiyallatta marretenkilum bhasayile khur'an akkiyirunnuvenkil avar parayumayirunnu: "entukeant itile vacanannal vyaktamayi visadamakkappetunnilla? grantham anarabiyum pravacakan arabiyumavukayea?" parayuka: satyavisvasikalkk it vyaktamaya valikattiyan. phalavattaya samanesadhavum. visvasikkattavarkkea, avarute katukalute kelvi ketuttikkalayunnatan. kannukalute kalca nasippikkunnatum. etea viduratayil ninnu vilikkunnatupeale avyaktamaya viliyayan avarkkanubhavappetuka
Muhammad Karakunnu And Vanidas Elayavoor
nāṁ itine aṟabiyallātta maṟṟēteṅkiluṁ bhāṣayile khur'ān ākkiyirunnuveṅkil avar paṟayumāyirunnu: "entukeāṇṭ itile vacanaṅṅaḷ vyaktamāyi viśadamākkappeṭunnilla? granthaṁ anaṟabiyuṁ pravācakan aṟabiyumāvukayēā?" paṟayuka: satyaviśvāsikaḷkk it vyaktamāya vaḻikāṭṭiyāṇ. phalavattāya śamaneṣadhavuṁ. viśvasikkāttavarkkēā, avaruṭe kātukaḷuṭe kēḷvi keṭuttikkaḷayunnatāṇ. kaṇṇukaḷuṭe kāḻca naśippikkunnatuṁ. ētēā vidūratayil ninnu viḷikkunnatupēāle avyaktamāya viḷiyāyāṇ avarkkanubhavappeṭuka
Muhammad Karakunnu And Vanidas Elayavoor
നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: "എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?" പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൌഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek