×

അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം 43:13 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:13) ayat 13 in Malayalam

43:13 Surah Az-Zukhruf ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 13 - الزُّخرُف - Page - Juz 25

﴿لِتَسۡتَوُۥاْ عَلَىٰ ظُهُورِهِۦ ثُمَّ تَذۡكُرُواْ نِعۡمَةَ رَبِّكُمۡ إِذَا ٱسۡتَوَيۡتُمۡ عَلَيۡهِ وَتَقُولُواْ سُبۡحَٰنَ ٱلَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقۡرِنِينَ ﴾
[الزُّخرُف: 13]

അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല

❮ Previous Next ❯

ترجمة: لتستووا على ظهوره ثم تذكروا نعمة ربكم إذا استويتم عليه وتقولوا سبحان, باللغة المالايا

﴿لتستووا على ظهوره ثم تذكروا نعمة ربكم إذا استويتم عليه وتقولوا سبحان﴾ [الزُّخرُف: 13]

Abdul Hameed Madani And Kunhi Mohammed
avayute puratt ninnal irippurappikkanum ennitt ninnal avite irippurappiccu kaliyumpeal ninnalute raksitavinre anugraham ninnal ormikkuvanum, ninnal iprakaram parayuvanum venti: nannalkk venti itine vidheyamakkittannavan etra parisud'dhan! nannalkkatine inakkuvan kaliyumayirunnilla
Abdul Hameed Madani And Kunhi Mohammed
avayuṭe puṟatt niṅṅaḷ irippuṟappikkānuṁ enniṭṭ niṅṅaḷ aviṭe irippuṟappiccu kaḻiyumpēāḷ niṅṅaḷuṭe rakṣitāvinṟe anugrahaṁ niṅṅaḷ ōrmikkuvānuṁ, niṅṅaḷ iprakāraṁ paṟayuvānuṁ vēṇṭi: ñaṅṅaḷkk vēṇṭi itine vidhēyamākkittannavan etra pariśud'dhan! ñaṅṅaḷkkatine iṇakkuvān kaḻiyumāyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avayute puratt ninnal irippurappikkanum ennitt ninnal avite irippurappiccu kaliyumpeal ninnalute raksitavinre anugraham ninnal ormikkuvanum, ninnal iprakaram parayuvanum venti: nannalkk venti itine vidheyamakkittannavan etra parisud'dhan! nannalkkatine inakkuvan kaliyumayirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avayuṭe puṟatt niṅṅaḷ irippuṟappikkānuṁ enniṭṭ niṅṅaḷ aviṭe irippuṟappiccu kaḻiyumpēāḷ niṅṅaḷuṭe rakṣitāvinṟe anugrahaṁ niṅṅaḷ ōrmikkuvānuṁ, niṅṅaḷ iprakāraṁ paṟayuvānuṁ vēṇṭi: ñaṅṅaḷkk vēṇṭi itine vidhēyamākkittannavan etra pariśud'dhan! ñaṅṅaḷkkatine iṇakkuvān kaḻiyumāyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല
Muhammad Karakunnu And Vanidas Elayavoor
ninnalavayute purattukayari irippurappikkananit. annane, ninnal avite iruppurappiccal ninnalute nathanre anugrahannal orkkanum ninnalinnane parayanuman: "nannalkkivaye adhinappetuttittannavan etra parisud'dhan! namukk svayamavaye kilpetuttan kaliyumayirunnilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷavayuṭe puṟattukayaṟi irippuṟappikkānāṇit. aṅṅane, niṅṅaḷ aviṭe iruppuṟappiccāl niṅṅaḷuṭe nāthanṟe anugrahaṅṅaḷ ōrkkānuṁ niṅṅaḷiṅṅane paṟayānumāṇ: "ñaṅṅaḷkkivaye adhīnappeṭuttittannavan etra pariśud'dhan! namukk svayamavaye kīḻpeṭuttān kaḻiyumāyirunnilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങളവയുടെ പുറത്തുകയറി ഇരിപ്പുറപ്പിക്കാനാണിത്. അങ്ങനെ, നിങ്ങള്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും നിങ്ങളിങ്ങനെ പറയാനുമാണ്: "ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്പെടുത്താന്‍ കഴിയുമായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek