×

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു 43:3 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:3) ayat 3 in Malayalam

43:3 Surah Az-Zukhruf ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 3 - الزُّخرُف - Page - Juz 25

﴿إِنَّا جَعَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ﴾
[الزُّخرُف: 3]

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു

❮ Previous Next ❯

ترجمة: إنا جعلناه قرآنا عربيا لعلكم تعقلون, باللغة المالايا

﴿إنا جعلناه قرآنا عربيا لعلكم تعقلون﴾ [الزُّخرُف: 3]

Abdul Hameed Madani And Kunhi Mohammed
tirccayayum nam itine arabi bhasayilulla oru khur'an akkiyirikkunnat ninnal cinticcu manas'silakkuvan ventiyakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ nāṁ itine aṟabi bhāṣayiluḷḷa oru khur'ān ākkiyirikkunnat niṅṅaḷ cinticcu manas'silākkuvān vēṇṭiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum nam itine arabi bhasayilulla oru khur'an akkiyirikkunnat ninnal cinticcu manas'silakkuvan ventiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ nāṁ itine aṟabi bhāṣayiluḷḷa oru khur'ān ākkiyirikkunnat niṅṅaḷ cinticcu manas'silākkuvān vēṇṭiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
tirccayayum nam itine arabi bhasayilulla khur'an akkiyirikkunnu. ninnal cinticcariyan
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ nāṁ itine aṟabi bhāṣayiluḷḷa khur'ān ākkiyirikkunnu. niṅṅaḷ cinticcaṟiyān
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek