×

ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ 48:18 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:18) ayat 18 in Malayalam

48:18 Surah Al-Fath ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 18 - الفَتح - Page - Juz 26

﴿۞ لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا ﴾
[الفَتح: 18]

ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: لقد رضي الله عن المؤمنين إذ يبايعونك تحت الشجرة فعلم ما في, باللغة المالايا

﴿لقد رضي الله عن المؤمنين إذ يبايعونك تحت الشجرة فعلم ما في﴾ [الفَتح: 18]

Abdul Hameed Madani And Kunhi Mohammed
a marattinre cuvattil vecc satyavisvasikal ninneat pratijna ceytirunna sandarbhattil tirccayayum allahu avare parri trptippettirikkunnu. avarute hrdayannalilullat avan ariyukayum, annane avarkk manas'samadhanam irakkikeatukkukayum, asannamaya vijayam avarkk pratiphalamayi nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
ā marattinṟe cuvaṭṭil vecc satyaviśvāsikaḷ ninnēāṭ pratijña ceytirunna sandarbhattil tīrccayāyuṁ allāhu avare paṟṟi tr̥ptippeṭṭirikkunnu. avaruṭe hr̥dayaṅṅaḷiluḷḷat avan aṟiyukayuṁ, aṅṅane avarkk manas'samādhānaṁ iṟakkikeāṭukkukayuṁ, āsannamāya vijayaṁ avarkk pratiphalamāyi nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a marattinre cuvattil vecc satyavisvasikal ninneat pratijna ceytirunna sandarbhattil tirccayayum allahu avare parri trptippettirikkunnu. avarute hrdayannalilullat avan ariyukayum, annane avarkk manas'samadhanam irakkikeatukkukayum, asannamaya vijayam avarkk pratiphalamayi nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā marattinṟe cuvaṭṭil vecc satyaviśvāsikaḷ ninnēāṭ pratijña ceytirunna sandarbhattil tīrccayāyuṁ allāhu avare paṟṟi tr̥ptippeṭṭirikkunnu. avaruṭe hr̥dayaṅṅaḷiluḷḷat avan aṟiyukayuṁ, aṅṅane avarkk manas'samādhānaṁ iṟakkikeāṭukkukayuṁ, āsannamāya vijayaṁ avarkk pratiphalamāyi nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
maraccuvattilvecc satyavisvasikal ninneat pratijna ceyta velayil urappayum allahu avare trptippettirikkunnu. appeal avarute hrdayannalilullat allahu tiriccarinnirikkunnu. annane avan avarkk manas'samadhanameki. asannamaya vijayam vali pratiphalam nalkukayum ceytu
Muhammad Karakunnu And Vanidas Elayavoor
maraccuvaṭṭilvecc satyaviśvāsikaḷ ninnēāṭ pratijña ceyta vēḷayil uṟappāyuṁ allāhu avare tr̥ptippeṭṭirikkunnu. appēāḷ avaruṭe hr̥dayaṅṅaḷiluḷḷat allāhu tiriccaṟiññirikkunnu. aṅṅane avan avarkk manas'samādhānamēki. āsannamāya vijayaṁ vaḻi pratiphalaṁ nalkukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek